പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു; കുറഞ്ഞത് 31 രൂപ; പുതുക്കിയ നിരക്ക് ഇത്

രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലണ്ടറിന്റെ വില കുറഞ്ഞു. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 1,655 രൂപയാണ് പുതുക്കിയ വില. (LPG commercial cylinder prices slashed by Rs 31)

മുംബൈയിൽ 1,717.50 രൂപയാണ് വില. പഴയ വില 1,749 ആണ്. ചെന്നൈയിൽ 1,930 രൂപയാണ് (പഴയ വില 1,960.50). കൊല്‍ക്കത്തയിൽ 1,879 രൂപയാണ് വില. (പഴയ വില 1,911). പ്രാദേശിക നികുതിയുടെ അടിസ്ഥാനത്തില്‍ വിലയില്‍ മാറ്റമുണ്ടാകും.

1685.50 രൂപയില്‍ നിന്നാണ് വില 1,655ല്‍ എത്തിയത്. നേരത്തെ ജൂണ്‍ ഒന്നിന് സിലിണ്ടറിന് 70.50 രൂപ കുറഞ്ഞിരുന്നു. ഒരുമാസം തികയുമ്പോഴാണ് വില വീണ്ടും കുറഞ്ഞത്. അതേസമയം, ഗാർഹിക പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.

Read More: ‘ഇപ്പോ അങ്ങനെയായി പോയില്ലേ’: ലോകകപ്പ് നേട്ടത്തിനു പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ജു സാംസൺ; വീഡിയോ കാണാം

Read More: അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Read More: മോഷ്ടിച്ചത് 4 കുപ്പി കള്ളും ടച്ചിം​ഗ്സിന് മീൻകറിയും; പണപ്പെട്ടിയിൽ തൊട്ടിട്ടു പോലുമില്ല; പിൻവാതിൽ പൊളിച്ച് കള്ളുഷാപ്പിൽ കയറിയ ഈ മാന്യനെ കള്ളൻ എന്ന് വിളിക്കാമോ?

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img