സാഹസിക റീൽ എടുക്കാൻ ബാക്ക്ഫ്ലിപ്പിന് നോക്കിയ പെൺകുട്ടികൾക്ക് കിട്ടിയത് എട്ടിന്റെ പണി, കണക്കായിപ്പോയെന്ന് നെറ്റിസൺസ് : വീഡിയോ

വൈറലാകാനായി അടുത്തിടെ നിരവധി സാഹസിക ശ്രമങ്ങളാണ് നടക്കുന്നത്. അത്തരത്തിൽ സ്കൂൾ വിദ്യാർഥിനികളായ രണ്ടു പെൺകുട്ടികൾ റീൽ ചിത്രീകരണത്തിനായി നടത്തുന്ന സാഹസിക പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റീല് എടുപ്പ് ഒരു വലിയ അപകടത്തിൽ കലാശിക്കുന്നതാണ്‌ വീഡിയോയിൽകാനാണ് കഴിയുന്നത്.

സ്കൂൾ യൂണിഫോം ധരിച്ച രണ്ട് വിദ്യാർത്ഥിനികളാണ് വീഡിയോയിൽ ഉള്ളത്. ഇരുവരും ചേർന്ന് ഒരു പാലത്തിന്‍റെ മുകളില്‍‌ വച്ച് ഒരു പെൺകുട്ടി നിൽക്കുകയും മറ്റേയാൾ അവളുടെ തോളിൽ കയറി നിൽക്കുകയും ചെയ്യുന്നു. ശേഷം തോളിൽ കയറി നിന്ന പെൺകുട്ടി വായുവിൽ ഒരു ബാക്ക്ഫ്ലിപ്പ് ചെയ്യുന്നു.

പക്ഷേ, ബാക്ക്ഫ്ലിപ്പിന് പിന്നാലെ കാലുകുത്തി നിലത്ത് നിവര്‍ന്ന് നിൽക്കേണ്ടതിന് പകരം പെണ്‍കുട്ടി നടുവും ഇടിച്ച് പുറകോട്ട് നിലത്തടിച്ച് വീഴുന്നു. ഉടൻ തന്നെ കൂടെയുള്ള പെൺകുട്ടി അവളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കാത്ത വിധത്തിൽ വേദനയാൽ അവൾ കുഴഞ്ഞ് റോഡിലേക്ക് വീഴുന്നതും വീഡിയോയിൽ വ്യക്തമാണ്.

വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയ റീൽ ഇതിനോടകം 17 ലക്ഷത്തിലധികം ആളുകൾ കണ്ടു. വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറൽ ആയതോടെ ആവർത്തിക്കപ്പെടുന്ന ഇത്തരം അപകടകരമായ പ്രവർത്തികൾക്കെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/C3WjS77yp8P/?utm_source=ig_web_copy_link

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

ചെയർമാൻ ഭർത്താവ്, വൈസ് ചെയർപേഴ്‌സൺ ഭാര്യ ; സ്ഥാനമേറ്റതും ഭാര്യയുടെ കൈയില്‍നിന്ന്; കേരളത്തിൽ ഇത് അപൂർവങ്ങളിൽ അപൂർവം

തൃശൂര്‍: ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം.കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ഭാര്യയുടെ...

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

Related Articles

Popular Categories

spot_imgspot_img