web analytics

പച്ച മത്തിക്ക് പിന്നാലെ ഉണക്ക മത്തിയുടെ വിലയും ഉയരുന്നു; ഇനി എന്തുകൂട്ടി ചോറുണ്ണുമെന്ന് മലയാളികൾ

ഒരു പീസ് ഉണക്ക മീൻ പോലുമില്ലാതെ എങ്ങനെയാ ചോറുണ്ണുന്നത്! മലയാളികളുടെ സ്ഥിരം പല്ലവിയാണിത്. ട്രോളിങ് നിരോധനം വന്നതോടെ പച്ചമീൻ കിട്ടാകനിയാണ്. പിന്നെയുള്ള ആശ്രയം ഉണക്കമീനാണ്. ട്രോളിങ് നിരോധനം വന്നതോടെ ഉണക്കമീനിനും ക്ഷാമമാണെന്നാണ് റിപ്പോർട്ട്. (Trawling ban; Dry fish price increase in the state)

ഉണക്കി വിപണിയിലെത്തിക്കാൻ മീൻ ഇല്ലാതായതോടെ വിലയിൽ വൻ വർധനയാണ്. ഉണക്ക് നത്തലിന്‍റെ വില ഇരട്ടിയായി. 100ൽ നിന്ന് 200 രൂപയിലേക്കാണ് ഉയർന്നത്. ഉണക്ക മത്തിയുടെ വില 150ൽ നിന്ന് 300-320 രൂപയായി വർദ്ധിച്ചു. ഉണക്ക മുള്ളന്‍റേതാകട്ടെ 130 – 150ൽ നിന്ന് 300 – 350 രൂപയായി ഉയർന്നു.

ഇതോടെ ഉണക്കമീൻ വാങ്ങാതെ പലരും തിരിച്ചുപോവുകയാണ്.  ട്രോളിംഗ് നിരോധനം അവസാനിക്കും വരെ പച്ചമീനിനും ഉണക്കമീനിനും തീ വില തുടരുമെന്നാണ് മത്സ്യവിപണന മേഖലയിൽ നിന്ന് ലഭിക്കുന്ന വിവരം.  

Read More: ഹെലികോപ്ടറിൽ പറന്നിറങ്ങി, മോഹൻലാലിന്റെ സ്റ്റൈലിഷ് എൻട്രി; ഉദ്ഘാടന ശേഷം ആരാധകരെ അമ്പരപ്പിച്ച് താരം

Read More: വിറ്റിരുന്നത് അഞ്ചു രൂപയ്ക്ക് ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിൽ; വ്യാജ മദ്യദുരന്തത്തിൽ പിടിയിലായത് കൊടും ക്രിമിനൽ

Read More: ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് സന്തോഷവാർത്ത; ഇനി മുടങ്ങില്ല; വിതരണം തുടങ്ങാൻ ദിവസങ്ങൾ മാത്രം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img