കിമ്മിന് കൈകൊടുത്ത് പുടിൻ; നീക്കങ്ങൾ ഉറ്റുനോക്കി ലോകരാജ്യങ്ങൾ

ഉത്തരകൊറിയ എന്നു കേൾക്കുമ്പോൾ തന്നെ ഇരുമ്പ് മറകളും റോക്കറ്റും കിം ജോങ്ങ് ഉൻ എന്ന ഭീകരനായ ഏകാധിപതിയുമെല്ലാം സാധാരണക്കാരുടെ മനസിലെത്തും. ഇപ്പോൾ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നുമായി കൊറിയയിൽ ചെന്ന് കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിൻ പുടിൻ. (Putin shakes hands with Kim; Countries of the world are watching the moves)

ആണവായുധ പദ്ധതികളുടെ പേരിൽ ഐക്യ രാഷ്ട്രസഭയുടെ ഉപരോധം നേരിടുന്ന ഉത്തരകൊറിയയിൽ 24 വർഷങ്ങൾക്ക് ശേഷമാണ് ഒരു റഷ്യൻ പ്രസിഡന്റ് എത്തുന്നത്. ഉത്തരകൊറിയയിൽ നിന്നും ആയുധങ്ങൾ ഇറക്കുമതി ചെയ്യാനും സാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിനുമാണ് പുടിൻ നേരിട്ടെത്തിയതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ആരോപിക്കുന്നു.

അമേരിക്കയെ സ്ഥിരമായി വെല്ലുവിളിക്കുന്ന ഉത്തരകൊറിയയെ ആയുധമണിയിച്ച് നിഴൽ യുദ്ധത്തിനുള്ള സാധ്യതയും പ്രതിരോധ വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല. ഉത്തരകൊറിയയിൽ എത്തിയ പുടിന് വൻ വരവേൽപ്പാണ് ഉത്തരകൊറിയ ഒരുക്കിയത്.

ഇതിനിടെ ആർട്ടിലറി ഷെല്ലുകൾ ഉത്തരകൊറിയ റഷ്യയിലേക്ക് അയച്ചെന്ന ആരോപണവുമായി അമേരിക്കൻ സഖ്യകക്ഷിയായ ദക്ഷിണ കൊറിയ രംഗത്തെത്തി.

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

സ്കൂൾ വാനിനു പിന്നിൽ സ്വകാര്യ ബസിടിച്ചു; വിദ്യാർഥികളടക്കം നിരവധിപേർക്ക് പരിക്ക്

ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം തിരുവനന്തപുരം: വിദ്യാർത്ഥികളുമായി സഞ്ചരിച്ചിരുന്ന സ്കൂൾ വാനിനു...

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി; ഒറ്റഫോൺ കോളിൽ എല്ലാം വെളിച്ചത്ത് !

ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി....

സംഭരണം കുത്തനെ ഉയർന്നു; കാപ്പിവിലയും ഉയരങ്ങളിൽ….. അറിയാം വിപണി

വില വർധനവ് മുന്നിൽകണ്ട് സംഭരണം കുത്തനെ ഉയർന്നതോടെ കാപ്പിവില ഉയരങ്ങളിലേക്ക്. മധ്യകേരളത്തിൽ...

14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായി; പൊതുജനങ്ങളുടെ സഹായം തേടി ഡാലസ് പൊലീസ്

ഡാലസ്: 14 വയസ്സുകാരിയായ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി...

Related Articles

Popular Categories

spot_imgspot_img