News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

ക്ലാസ് തുടങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി, പുസ്തകമില്ലാതെ പഠിക്കാൻ തുടങ്ങിയിട്ടും; സിബിഎസ്ഇ വിദ്യാർഥികൾ ആശങ്കയിൽ

ക്ലാസ് തുടങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി, പുസ്തകമില്ലാതെ പഠിക്കാൻ തുടങ്ങിയിട്ടും; സിബിഎസ്ഇ വിദ്യാർഥികൾ ആശങ്കയിൽ
June 14, 2024

പാ​ല​ക്കാ​ട്: സി.​ബി.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൻ.​സി.​ഇ.​ആ​ർ.​ടി പു​സ്ത​ക​മെത്താത്തത് ആശങ്കയാകുന്നു. അ​ധ്യാ​പ​ക​ർ ന​ൽ​കു​ന്ന പി.​ഡി.​എ​ഫു​ക​ൾ നോക്കി പ​ഠി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് വിദ്യാർഥികൾക്ക്. മൂ​ന്ന്, ആ​റ്, ഒ​മ്പ​ത്, 11 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ദു​രി​തം.NCERT book not available for CBSE students

ഈ ​ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യി​ലേ​ക്ക് മാ​റു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​മ്പ​ത്, 11 പാ​ഠ​പു​സ്ത​ക പ​രി​ഷ്‍ക​ര​ണം ഈ ​വ​ർ​ഷം വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചത് ഏറെ വൈകിയാണ്.

പു​തി​യ പു​സ്ത​കം അ​ച്ച​ടി​​ച്ചി​ല്ല. പു​തി​യ പു​സ്ത​കം പ്ര​തീ​ക്ഷി​ച്ച് നി​ർ​ത്തി​വെ​ച്ച പ​ഴ​യ പു​സ്ത​ക അ​ച്ച​ടി​യും വൈ​കി. മൂ​ന്നാം​ക്ലാ​സ് പു​സ്ത​ക അ​ച്ച​ടി ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യി. മൂ​ന്നാം​ക്ലാ​സ് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ എ​ത്തി​യാ​ലും ജൂ​ലൈ​യി​ൽ മാ​ത്ര​മേ ആ​റാം​ക്ലാ​സു​കാ​ർ​ക്ക് പു​സ്ത​ക​മെ​ത്തൂ​വെ​ന്നാ​ണ് വി​ത​ര​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കു​ന്ന സൂചന.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​മ​നു​സ​രി​ച്ച് ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് പു​തി​യ പാ​ഠ്യ​ക്ര​മ​ത്തി​ൽ പു​സ്ത​കം ത​യാ​റാ​ക്കു​ന്ന​ത്. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലാ​യി മൂ​ന്ന്, ആ​റ് ക്ലാ​സു​ക​ളി​ലെ പു​സ്ത​ക​ങ്ങ​ൾ എ​ത്തു​മെ​ന്നാ​ണ് എ​ൻ.​സി.​ഇ.​ആ​ർ.​ടി അ​ധി​കൃ​ത​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. മാ​റ്റം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന പു​സ്ത​ക​ങ്ങ​ൾ അ​ച്ച​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ലം വൈ​കി​യ​ത്രേ.

ഇ​തോ​ടെ ഒ​ന്ന്, ര​ണ്ട്, ഏ​ഴ്, എ​ട്ട്, 10, 12 ക്ലാ​സു​ക​ളി​ലെ പു​സ്ത​ക​ങ്ങ​ൾ മാ​ത്ര​മാ​ണ് സ്കൂ​ളു​ക​ളി​ലെ​ത്തി​ക്കാ​നാ​യ​ത്. ഒ​ന്നു മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ എ​ന്‍.​സി.​ഇ.​ആ​ര്‍.​ടി​യു​ടെ അം​ഗീ​കൃ​ത പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് സി.​ബി.​എ​സ്.​ഇ ബോ​ര്‍ഡ് നി​ര്‍ദേ​ശം.

ഈ ​പു​സ്ത​ക​ങ്ങ​ള്‍ക്ക് വി​ല കു​റ​വാ​ണ്. മ​റ്റു സ്വ​കാ​ര്യ പ്ര​സാ​ധ​ക​രു​ടെ ഇ​തേ സി​ല​ബ​സി​ലെ പു​സ്ത​ക​ങ്ങ​ൾ കി​ട്ടു​മെ​ങ്കി​ലും വി​ല ഏ​റെ കൂ​ടു​ത​ലാ​ണ്. എ​ന്‍.​സി.​ഇ.​ആ​ര്‍.​ടി വെ​ബ്‌​സൈ​റ്റി​ല്‍നി​ന്ന് പു​സ്ത​ക​ത്തി​ന്റെ പി.​ഡി.​എ​ഫ് ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് ചി​ല​ര്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ൻ.​സി.​ഇ.​ആ​ർ.​ടി ഫ്ലി​പ് ബു​ക്ക് രൂ​പ​ത്തി​ലാ​ണ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News
  • News4 Special

ഈ മണ്ഡലക്കാലം കഴിഞ്ഞാലുടൻ ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റ്; സാധ്യത പഠനം പൂർത്തിയായി

News4media
  • News4 Special
  • Top News

11.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • News4 Special

പുറമെ ശാന്തമാണെങ്കിലും അകം വേവുന്നുണ്ട്; കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതം; കെ.​പി.​സി.​സ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]