മാങ്കുളം മുപ്പത്തിമൂന്നിന് സമീപം വീടിനോട് ചേർന്നുള്ള ഷെഡിനുള്ളിൽഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പനാ(55)ണ് മരിച്ചത് . പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. (The body of the householder was found burnt near his house in Mankulam, Idukki)