രാജ്യത്തിന്റെ അഭിമാനം ലോകത്ത് ഉയർത്തിയ സർവീസുകളിൽ ഒന്നാണ് വന്ദേ ഭാരത്. ദിനംപ്രതി നൂറുകണക്കിന് സർവീസുകൾ നടത്തുന്ന ട്രെയിൻ രാജ്യത്തിന്റെ റെയിൽവേയുടെ മുഖച്ഛായ അപ്പാടെ മാറ്റി. എന്നാൽ ഇപ്പോൾ വന്ദേ ഭാരതത്തിന്റെ വേഗം സംബന്ധിച്ച് ഒരു പുതിയ റിപ്പോർട്ട് വന്നിരിക്കുകയാണ്.(Vandebharat trains slow down) രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ ശരാശരി വേഗം മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞതായി റെയില്‍വെ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശില്‍ നിന്നുള്ള ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കി സമര്‍പ്പിച്ച അപേക്ഷയിലാണ് റെയില്‍വെ മറുപടി. പല റൂട്ടുകളിലും … Continue reading വന്ദേഭാരത് ട്രെയിനുകളുടെ വേഗത കുറയുന്നു; ഈ 3 കാരണങ്ങൾ ഒഴിവാക്കിയാൽ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവുമെന്നു റയിൽവേ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed