തൃശൂര്‍: രാമവർമ്മപുരം പൊലീസ് അക്കാദമിയില്‍ എസ്ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ജ് (35) ആണ് മരിച്ചത്.(SI found dead in thrissur police academy)
അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ജിമ്മിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ താരം കൂടിയാണ് ജിമ്മി ജോർജ്.
Read Also: കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നുവീണു; ഉറങ്ങി കിടന്നിരുന്ന അമ്മയ്ക്കും മകനും പരിക്ക്
Read Also: ഐ.ആർ.സി.ടി.സിയുടെ ലങ്കൻ ടൂർ പാക്കേജ്; തുടക്കം കൊച്ചിയിൽ നിന്ന്; നിരക്ക് 66,400 രൂപ മുതൽ
Read Also: ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ