തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങള്‍ക്ക് ഡൂപ്ലിക്കേറ്റ് ആര്‍സി എടുക്കാന്‍ പൊലീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്. ആര്‍സി ബുക്ക് നഷ്ടപ്പെട്ടാല്‍ വാഹനം റജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫിസില്‍ അപേക്ഷിച്ചാല്‍ മതി. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി.
Read Also:കൊച്ചി കലൂരില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; നേപ്പാള്‍ സ്വദേശി അറസ്റ്റിൽ