കാൾസൺ മുട്ടുകുത്തിയത് ജൻമനാട്ടിൽ;ക്ലാസിക്കൽ ചെസ്സിലും ഒന്നാമനായി പ്രഗ്നാനന്ദ

ക്ലാസിക്കൽ ചെസ്സിലും മാ​ഗ്നസ് കാൾസണെ മുട്ടുകുത്തിച്ച് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ. മുൻപ് റാപ്പിഡ് ഫോർമാറ്റുകളിൽ കാൾസനെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രഗ്നാനന്ദ ഇതാദ്യമായാണ് ക്ലാസിക്കൽ ചെസിൽ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തുന്നത്. നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് ഇന്ത്യയുടെ പതിനെട്ടുകാരൻ വിസ്മയകരമായ വിജയം കരസ്ഥമാക്കിയത്.

മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ഇതോടെ 5.5 പോയിൻറുമായി പ്രഗ്നാനന്ദ ടൂർണമെൻറിൽ മുന്നിൽ എത്തി. ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക ഒന്നാം നമ്പർ താരമായ കാൾസൻറെ ജന്മനാട് കൂടിയാണ് നോർവേ. പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി ആണ് വനിതാ വിഭാഗത്തിൽ മുന്നിലുള്ളത്.

 

 

Read Also:വാക്കുളായപ്പോൾ മുടി തിന്നു; സ്വന്തം രോമം മുഴുവൻ തിന്നു തീർത്തപ്പോൾ മറ്റുള്ളവരുടേയും വാങ്ങി; 25 കാരി വയറ്റിലാക്കിയത് 2.5 കിലോ മുടി; വയറുവേദന കലശലമായപ്പോൾ ആശുപത്രിയിലെത്തി; ജീവൻ പോകും മുമ്പ് രക്ഷപ്പെടുത്തി ഡോക്ടർമാർ

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

Related Articles

Popular Categories

spot_imgspot_img