പെരിയാറിലെ മത്സ്യക്കുരുതി; രാസമാലിന്യം ഒഴുക്കുന്ന കമ്പനി​ പൂട്ടാൻ ഉത്തരവ്; അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്​ ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ ബോ​ർ​ഡ്​

പെ​രി​യാ​റി​ലെ മ​ത്സ്യ​ക്കു​രു​തി​യുടെ പശ്ചാത്തലത്തിൽ ​എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യിൽ പ്രവർത്തിക്കുന്ന ര​ണ്ട് കമ്പനികൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് .പ്ര​വ​ർ​ത്ത​നാ​നു​മ​തി റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം ബോ​ധി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ്. പെ​രി​യാ​റി​ലേ​ക്ക്​ രാ​സ​മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന വ്യ​വ​സാ​യ​ശാ​ല​ക​ൾ​ക്ക്​ ഒ​ത്താ​ശ ചെ​യ്യു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​ക്ക്​ ബോ​ർ​ഡ്​ നി​ർ​ബ​ന്ധി​ത​രാ​യ​ത്. ​ എ.​കെ കെ​മി​ക്ക​ൽ​സ് എ​ന്ന ക​മ്പ​നി​ക്ക്​ അ​ട​ച്ചു​പൂ​ട്ടാ​നായി നോടീസ് നൽകി. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്​ ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ ബോ​ർ​ഡ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ർ​ജു​ന നാ​ചു​റ​ൽ​സി​ന്​ കാ​ര​ണം ​കാ​ണി​ക്ക​ൽ നോ​ട്ടീ​സാണ് ​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​രു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പു​ഴ​യി​ലേ​ക്ക് ജ​ലം ഒ​ഴു​ക്കാ​ൻ അ​നു​മ​തി​യി​ല്ല. സ​ൾ​ഫ​ർ പൊ​ടി പാ​ക്ക​റ്റി​ലാ​ക്കു​ന്ന എ​കെ കെ​മി​ക്ക​ൽ​സി​ൽ​നി​ന്ന് സ​ൾ​ഫ​ർ അം​ശം പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്ന്​ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

Read also: കരിയറിൽ ആദ്യം; ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി മുൻ ചാമ്പ്യൻ റഫേൽ നദാൽ

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img