web analytics

പൊന്ന് വാങ്ങാനിതാ സുവർണാവസരം; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ, ഇന്നത്തെ സ്വർണവിലയറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്. ഗ്രാമിന് 100 രൂപ കുറഞ്ഞ് വില 6,730 രൂപയായി. ഒരു പവൻ സ്വർണത്തിനു 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,840 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 90 രൂപ ഇടിഞ്ഞ് 5,600 രൂപയായി.

ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്വര്‍ണവില റെക്കോർഡ് തിരുത്തി കുറിച്ചിരുന്നു. അന്ന് പവന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. തുടര്‍ന്ന് മൂന്നുദിവസത്തിനിടെ പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയും കുറഞ്ഞു.

ബുധനാഴ്ച (22.05.2024) സ്വര്‍ണവിലയിൽ മാറ്റമില്ലാതെയായിരുന്നു വ്യാപാരം നടന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6830 രൂപയും പവന് 54640 രൂപയുമായിരുന്നു ഇന്നലത്തെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5690 രൂപയിലും പവന് 45520 രൂപയിലുമാണ് വ്യാപാരം നടന്നത്.

 

Read Also: ഉത്ര കേസ് അന്വേഷണം ഇനി പുസ്തക രൂപത്തിൽ

Read Also: 23.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

Read Also: വിനോദ സഞ്ചാരമേഖലയിലെ സ്ഥാപനങ്ങൾ വൃത്തിയുള്ളതാണോ? ഗ്രീന്‍ ലീഫ് റേറ്റിംഗ് നടപ്പാക്കാനൊരുങ്ങി ശുചിത്വ മിഷൻ

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

ഹരിപ്പാട് വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

ആലപ്പുഴ: നാടിനെ നടുക്കിയ ഒരു ദുരന്തവാർത്തയാണ് ഹരിപ്പാട് നിന്നും പുറത്തുവരുന്നത്. വേനൽ...

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; ‘ജെൻ സി’ ചെലവുകൾ പങ്കുവെച്ച് യുവതി

പൂക്കൾക്കും തെറാപ്പിക്കും പതിനായിരങ്ങൾ; 'ജെൻ സി' ചെലവുകൾ പങ്കുവെച്ച് യുവതി ഇന്ത്യൻ നഗരങ്ങളിൽ...

ഒടിടിയിൽ നിന്നു തിയറ്ററിലേക്ക് ‘ദൃശ്യം 2’; ഏപ്രിൽ 10-ന് റിലീസ്

ഒടിടിയിൽ നിന്നു തിയറ്ററിലേക്ക് ‘ദൃശ്യം 2’; ഏപ്രിൽ 10-ന് റിലീസ് കൊച്ചി: മലയാള...

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

‘ഒരു ടിക്കറ്റിന് ₹500… അഞ്ച് പേർക്ക് ₹2500’; സിനിമയിൽ അഭിനയിച്ചിട്ടും കാണാൻ കഴിയാതെ സഹനടൻ

‘ഒരു ടിക്കറ്റിന് ₹500… അഞ്ച് പേർക്ക് ₹2500’; സിനിമയിൽ അഭിനയിച്ചിട്ടും കാണാൻ...

Related Articles

Popular Categories

spot_imgspot_img