web analytics

സാങ്കേതിക വിദ്യാഭ്യാസത്തിന് ‘വാണി’; പഠിപ്പിക്കും മലയാളം ഉൾ‌പ്പടെ 12 ഭാഷകൾ

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഹിന്ദിയും മലയാളം ഉള്‍പ്പടെയുള്ള മറ്റ് പ്രാദേശിക ഭാഷകളും ഉള്‍പ്പെടുത്താൻ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോർ ടെക്നിക്കല്‍ എജുക്കേഷൻ (എഐസിടിഇ) തീരുമാനിച്ചു. വൈബ്രന്റ് അഡ്വക്കൻസി ഫോർ അഡ്വാൻസ്മെന്റ് ആൻഡ് നർ‌ചറിംഗ് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് (വാണി) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹിന്ദിക്ക് പുറമേ മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാഠി, പഞ്ചാബി, ബംഗാളി, അസമീസ്, ഒഡിയ, ഉറുദു എന്നീ ഭാഷകളാണ് തെരഞ്ഞെടുത്തത്. ഹിന്ദിയില്‍‌ 12-ഉം മറ്റുള്ളവയില്‍ എട്ട് വീതവും സെമിനാറുകള്‍ ഉണ്ടാകും.

അഡ്വാൻസ്ഡ് മെറ്റീരിയല്‍സ്, സെമി കണ്ടക്ടർ, ബഹിരാകാശ പഠനം, ഊർജ്ജം, കാലാവസ്ഥ വ്യതിയാനം, അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ്, അഗ്രോടെക്ക്, ഭക്ഷ്യ സംസ്കരണം, ആരോഗ്യം, ദുരന്ത നിവാരണം, വ്യവസായം തുടങ്ങിയ മേഖലകളിലാകും ഇത്. ഗവേഷണ പ്രബന്ധങ്ങളിലുള്‍പ്പടെ ഇന്ത്യൻ ഭാഷകളെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.

Read More: ഹൈക്കോടതി അവസാനത്തെ കോടതിയല്ല; കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഇപി ജയരാജന്‍

Read More: രാഹുലിനെ കണ്ടെത്താനായില്ല; റെഡ് കോർണർ നോട്ടീസിറക്കും

Read More: ‘ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം’; ‘കിരീടം പാലം’ ഇനി വിനോദസഞ്ചാര കേന്ദ്രം, കുറിപ്പുമായി മന്ത്രി റിയാസ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img