News4media TOP NEWS
മൂന്നാറിൽ സീരിയൽ സംഘത്തിന് നേരെ പടയപ്പയുടെ ആക്രമണം; വാഹനങ്ങൾ തകർത്തു എൻഐഎ ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്ത ഇസ്ലാമിക മതപണ്ഡിതനെ ജനക്കൂട്ടം മോചിപ്പിച്ചു; 111 പേർക്കെതിരെ കേസ് ക്രിസ്തുമസ്- പുതുവത്സര തിരക്കിന് ആശ്വാസം; കേരളത്തിന് പുറത്തേക്ക് അധിക സർവീസുമായി കെഎസ്ആർടിസി രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റിങ്ങിന് ചെലവായത് 132 കോടി രൂപ; ദുരന്തകാലത്തെ സഹായങ്ങൾക്ക് കണക്കു പറഞ്ഞ് കേന്ദ്രം; തുക തിരിച്ചടക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടു

ചാലക്കുടിയിൽനിന്ന് കാണാതായ പൊലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

ചാലക്കുടിയിൽനിന്ന് കാണാതായ പൊലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി
May 15, 2024

തൃശൂർ: ചാലക്കുടിയിൽനിന്ന് കാണാതായ പൊലീസുകാരനെ കണ്ടെത്തി. ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ സലേഷിനെയാണ് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ ചാലക്കുടി പൊലീസ് ആണ് അന്വേഷണം നടത്തിയത്

കഴിഞ്ഞ എട്ടാം തീയതി രാവിലെ ജോലിക്ക് പോയ സലേഷ് പിന്നീട് തിരിച്ചുവന്നിരുന്നില്ല. തുടർന്നാണ് സലേഷിന്റെ വീട്ടുകാരുടെ പരാതിയിൽ ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇടയ്ക്ക് യാത്ര പോകുന്ന സ്വഭാവമുള്ള ആളാണ് സലേഷെന്നാണ് ബന്ധുക്കൾ നേരത്തെ പറഞ്ഞിരുന്നു. അതിനാൽ തന്നെ മാറി നിൽക്കാനുള്ള സാധ്യത ബന്ധുക്കൾ തള്ളിക്കളഞ്ഞിരുന്നില്ല. ചാലക്കുടി ബസ് സ്റ്റാൻറിൽ സലേഷിൻറെ ബൈക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

വേളങ്കണ്ണിയിലേക്ക് പോയിരിക്കാമെന്ന നിരീക്ഷണത്തിൽ ബന്ധുക്കൾ അവിടെ അന്വേഷണം നടത്തിയിരുന്നു.കുടുംബ പ്രശ്നമില്ലെന്നും ബന്ധുക്കളും ജോലി സംബന്ധമായ സമ്മർദ്ദമുണ്ടെന്ന വിവരമാണ് സുഹൃത്തുക്കൾ നേരത്തെ നൽകിയിരുന്നത്. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിലും അവ്യക്തത നിലനിന്നിരുന്നു.

Read Also: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം, അഞ്ച് പേർക്ക് ഗുരുതര പരിക്ക്

Related Articles
News4media
  • Kerala
  • News
  • Top News

മൂന്നാറിൽ സീരിയൽ സംഘത്തിന് നേരെ പടയപ്പയുടെ ആക്രമണം; വാഹനങ്ങൾ തകർത്തു

News4media
  • Editors Choice
  • India
  • News

പുറത്തെത്തിച്ചത്  പിൻഗേറ്റ് വഴി; നടൻ അല്ലു അർജുൻ ജയിൽ മോചിതനായി; മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി...

News4media
  • Kerala
  • News

ഈ പന്നിപ്പനിക്ക് മരുന്നോ വാക്സിനോ ഇല്ല; കോട്ടയത്തെ രണ്ട് പഞ്ചായത്തുകളിൽ സ്ഥിരീകരണം

News4media
  • Kerala
  • News

പനയമ്പാടം അപകടം; ഇന്ന് സംയുക്ത പരിശോധന; മന്ത്രി കെ.ബി ഗണേഷ് കുമാർ വിദ്യാർഥിനികളുടെ വീടുകൾ സന്ദർശിക്ക...

News4media
  • Kerala
  • News
  • Top News

ആളൊഴിഞ്ഞ കെട്ടിടത്തിൽ അസ്ഥികൂടം; അന്വേഷണം പുരോഗമിക്കുന്നു

News4media
  • Kerala
  • News
  • News4 Special

തിരിച്ചുപിടിക്കാൻ എൽഡിഎഫ്; നിലനിർത്താൻ യുഡിഎഫ്; കരുത്തറിയിക്കാൻ എൻഡിഎയും ട്വൻറി 20യും; ചാലക്കുടിയിൽ ...

News4media
  • Kerala
  • News

ചാലക്കുടിയിൽ കെ.എ ഉണ്ണികൃഷ്ണനും മവേലിക്കരയിൽ ബൈജു കലാശാല; ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; മറ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital