ഇക്കഴിഞ്ഞ സി.ബി.എസ്.സി പരീക്ഷയിൽ 100 % വിജയവുമായി കോട്ടയം കട്ടച്ചിറ മേരി മൌന്റ്റ് പബ്ലിക് സ്കൂൾ. മികച്ച അക്കാദമിക നിലവാരവും പഠന സൗകര്യങ്ങളുമുള്ള സ്കൂളിന്റെ തിളക്കമാർന്ന വിജയത്തിൽ പങ്കാളികളായവർക്കെല്ലാം സ്കൂൾ അധികൃതർ നന്ദിയും അനുമോദനവും അറിയിച്ചു.
എല്ലാവിഷയങ്ങൾക്കും എ+ നേടിയവർ:
1 ഐറിൻ ജോഷി
2 ഗോപിനന്ദ നിഖിൽ
3 കൃഷ്ണ സതീഷ്
4 ക്രിസ് ജോസഫ്
5 മെലിസ ജോൺസൺ
6 വിസ്മയ സുരേഷ്
7 നേഹ മറിയം ബിപിൻ
8 അക്വിൻ ജൂലിയസ്
9 ഡിയോൺ സെബാസ്റ്റ്യൻ
10 മീനാക്ഷി അനിൽ
11 മെറിൾ എബിൻ
12 ശ്രീഹരി അരുൺ
13 തീർത്ഥ നായർ അനിൽ
14 ക്രിസ് മോൺ ബിജോ
15 എസ്സ ബിജു തോമസ്
16 ദീപ്തി റോസ് സിനോയ്
17 കെയ്‌ലിൻ ജെയ്‌മോൻ ജോസഫ്
18 നിവേദ്യ ശ്രീകാന്ത് കുറുപ്പ്