1. മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ ആദ്യ രണ്ടു മണിക്കൂറിൽ 10.81% വോട്ട് രേഖപ്പെടുത്തി; ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത് 11 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും
2. പ്രതിഷേധം ശക്തം; തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി
3. പ്രജ്വലിനെ തിരഞ്ഞ് കർണാടക പൊലീസ് ജർമനിയിലേക്ക്; വിമാനത്താവളങ്ങളിൽ ജാഗ്രത കർശനമാക്കി
4. കോഴിക്കോട്ടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു;10 പേർക്ക് രോഗബാധ
5. സിദ്ധാർഥന്റെ മരണത്തിൽ പ്രതികളുടെ ജാമ്യഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
6. റസ്റ്റോറന്റുകളുടെ റേറ്റിങ് പ്രൊമോഷന്‍, ഉയര്‍ന്ന കമ്മീഷന്‍ ഓഫര്‍;ലക്ഷങ്ങള്‍ തട്ടിയ മലയാളി പിടിയില്‍
7. കൊടും ചൂടിന് ആശ്വാസമായി കനത്ത മഴ വരുന്നു: മെയ് 10 വരെ മുന്നറിയിപ്പ്
8. ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ്- രാജസ്ഥാൻ റോയൽസ് മത്സരം
9. പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ; സാമ്പത്തിക മേഖലയ്ക്ക് കരുത്തേകും
10. പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്‌സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോർട്ട്
Read Also: കീറിയ കറൻസി കയ്യിലുണ്ടോ?; ബാങ്കിൽ മാറ്റിയെടുക്കാം; എന്നാൽ എങ്ങനെ?