കൊക്കോ വിലയൊക്കെ ഉയർന്നപ്പോൾ കർഷകന് എട്ടിൻ്റെ പണി കൊടുത്ത് ഇവർ !

ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില രണ്ടു മാസം കൊണ്ട് 200 ൽ നിന്നും 1000 രൂപ എത്തിയത് കർഷകരും കൊക്കോ വ്യാപാരികളും തീരെ പ്രതീക്ഷിക്കാതെയാണെന്നിരിക്കെ കൊക്കോ കർഷകർക്ക് പണി കൊടുത്ത് വന്യജീവികളും ചെറു ജീവികളും. കൊക്കോ കായ വിളഞ്ഞു പഴുക്കുന്നതിന് മുൻപ് തന്നെ അണ്ണാനും മരപ്പട്ടിയും തോട്ടങ്ങളിലെത്തി തിന്നു തീർക്കും. അണ്ണാൻ തിന്ന ശേഷം പരിപ്പ് കൊക്കോയുടെ ചുവട്ടിൽ തന്നെ ഉപേക്ഷിക്കുമെങ്കിലും മരപ്പട്ടി പലപ്പോഴും പരിപ്പ് ഉൾപ്പെടെ തിന്നു നീർക്കും. വനപ്രദേശത്തോട് ചേർന്ന സ്ഥലങ്ങളിൽ കുരങ്ങൻമാരും വിളവ് നശിപ്പിക്കുന്നത് പതിവാണ്.

ചെറുജീവികളുടെയും വന്യ ജീവികളുടെയും ശല്യത്തിന് പിന്നാലെ കീടബാധയും കൊക്കോ കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്. കർഷകർ ഊരൻ എന്നു വിളിയ്ക്കുന്ന ചെറുവണ്ടുകൾ കായയിൽ കയറിപ്പറ്റി നീര് ഊറ്റിക്കുടിയ്ക്കുന്നതോടെ കൊക്കോയ കായകൾ മൂപ്പെത്തുന്നതിന് മുൻപ് തന്നെ ഉണങ്ങി നശിക്കുന്നതും പതിവാണ്. വീര്യം കുറഞ്ഞ ജൈവ കീടനാശിനികൾ തളിച്ചാലൊന്നും ഊരൻ നശിക്കില്ല. ഇവ ഒരു കായയിൽ വന്നാൽ വളരെ വേഗം പെരുകി മറ്റു കായകളിലേയ്ക്ക് പിടിപെടും. വില ഉയർന്നതോടെ ഒട്ടേറെ തോട്ടങ്ങളിൽ കൊക്കോ മോഷണവും പതിവായിട്ടുണ്ട്.

Read also: സൂര്യാഘാതം കന്നുകാലികളെ എങ്ങിനെ ബാധിക്കും ? ക്ഷീരകർഷകർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ പണികിട്ടും…

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം

ചുരുളിക്കൊമ്പൻ്റെ ആരോഗ്യനില മോശം പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യ...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

മലയാളി ജവാൻ മരിച്ച നിലയിൽ

മലയാളി ജവാൻ മരിച്ച നിലയിൽ തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ...

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

Related Articles

Popular Categories

spot_imgspot_img