web analytics

തെലുങ്കാനയുടെ തലക്കു മീതെ ചക്രവാതച്ചുഴി; കേരളത്തിൽ വ്യാഴാഴ്ച മുതൽ വേനൽമഴ കനക്കും; നാലാം നാൾ ശക്തി ക്ഷയിക്കും; എറണാകുളത്ത് യെല്ലോ അലർട്ട്

കൊച്ചി:  വ്യാഴാഴ്ച മുതൽ വേനൽമഴ സജീവമാകുമെന്ന് കാലാവസ്ഥ പ്രവചനം. തെലുങ്കാനയ്ക്ക്‌ മുകളിൽ രൂപംകൊണ്ട ചക്രവാതച്ചുഴി കർണാടകത്തിലേക്ക് നീങ്ങുന്നത്തോടെയാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. നാലു ദിവസം കഴിഞ്ഞ് മഴ ശക്തി കുറഞ്ഞ് സാധാരണ രീതിയിലാകുമെന്നുമാണ് പ്രവചനം.

മദ്ധ്യ, വടക്കൻ ജില്ലകളിൽ തുടങ്ങുന്ന മഴ തുടർന്ന് തെക്കൻ ജില്ലകളിലും വ്യാപകമാവും. എറണാകുളം ജില്ലയിൽ ബുധനാഴ്ചയും വയനാട്ടിൽ വ്യാഴാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.64.5 മില്ലീമീറ്റർ മുതൽ 115 മില്ലീ മീറ്റർ വരെ മഴ ഈ സമയത്ത് ലഭിക്കും.
താപനില 41.8 ഡിഗ്രി വരെ പോയ പാലക്കാട് കഴിഞ്ഞ ദിവസം 38 രേഖപ്പെടുത്തി.40 വരെ എത്തിയ തൃശൂരിൽ 36.6 ആയി താഴ്ന്നു.മറ്റ് ജില്ലകളിൽ രണ്ട് ഡിഗ്രി വരെ കുറഞ്ഞിട്ടുണ്ട്.ബുധനാഴ്ച വരെ പാലക്കാട് ജില്ലയിൽ 39 ഡിഗ്രി അനുഭവപ്പെടാം. കൊല്ലം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി ആയിരിക്കും.
spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ജിപിഎസ് സ്പൂഫിങ്; സുരക്ഷ മെച്ചപ്പെടുത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിരവധി പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പരിതയിലുണ്ടായ ജിപിഎസ് സ്പൂഫിങ്...

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ ബിസിസിഐ

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ...

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക്; മൊറോക്കോ യുവാവ് അറസ്റ്റിൽ

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക് ബർലിൻ: ജര്‍മനിയിൽ...

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി...

Related Articles

Popular Categories

spot_imgspot_img