ഓൺലൈനിൽ ഓർഡർ ചെയ്ത് ഇലക്ട്രോണിക് ഉപകരണം പൊട്ടിത്തെറിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം

വദാലി: ​ഗുജറാത്തിൽ ഓൺലൈൻ ഓർഡർ ചെയ്ത ഇലക്ട്രോണിക് ഉപകരണം പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ജിതേന്ദ്ര ഹീരാഭായ് വഞ്ചര എന്നയാളും മകൾ ഭൂമിക വഞ്ചരയുമാണ് മരിച്ചത്. സ്ഫോടനത്തിൽ ജിതേന്ദ്രൻ്റെ മക്കളായ ഒമ്പതും പത്തും വയസുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പൊള്ളലേറ്റ കുട്ടികളെ ഹിമ്മന്ത്നഗറിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇലക്ട്രോണിക് ഉപകരണം പ്രവർത്തിപ്പിക്കാൻ നോക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായെന്നാണ് പോലീസ് നൽകുന്ന വിവരം. പാഴ്സൽ വീട്ടിൽ എത്തിച്ചത് ആരാണെന്നും എങ്ങിനെയാണ് പൊട്ടിത്തെറിച്ചത് എന്നതിനെ കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഫൊറൻസിക് വിഭാ​ഗമെത്തി വിശദമായി പരിശോധന നടത്തും.

 

Read Also: മുഖ്യമന്ത്രിയ്ക്ക് ആശ്വാസം; ലാവ്‌ലിന്‍ കേസ് ഇന്നും പരിഗണിച്ചില്ല

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

ഏകദിനത്തിൽ നിന്നു വിരമിക്കുമോ? മറുപടിയുമായി രോഹിത് ശർമ

ദുബായ്: ചാംപ്യൻസ് ട്രോഫി കിരീടം നേടിയ കിനു പിന്നാലെ പതിവ് ചോദ്യം...

താനൂരിലെ പെൺകുട്ടികൾക്ക് പ്രാദേശിക സഹായം ലഭിച്ചു?; അന്വേഷണ സംഘം മുംബൈയിലേക്ക്

മലപ്പുറം: താനൂരില്‍ പെൺകുട്ടികൾ നാട് വിട്ട സംഭവത്തില്‍ അന്വേഷണ സംഘം വീണ്ടും...

ആ പൂതി മനസിലിരിക്കട്ടെ; മീറ്റര്‍ ഇട്ടില്ലെങ്കിലും യാത്ര സൗജന്യമല്ല!

തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്നെഴുതിയ സ്റ്റിക്കര്‍ പതിക്കാനുള്ള...

ഒരു പ്രകോപനവും ഇല്ല; റോഡിൽ നിന്നിരുന്ന യുവാവിനെ കിണറ്റിൽ തള്ളിയിട്ടു

കോട്ടയം: ലഹരി തലക്കുപിടിച്ച യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു. പ്രതി...

സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ സാരിക്ക് തീപിടിച്ചു; ഭയന്നോടിയ പാചക തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് പാചക തൊഴിലാളി മരിച്ചു. ആലപ്പുഴ...

ഈ ദൃശ്യങ്ങൾ വ്യാജമല്ല; കരുവാരകുണ്ടിൽ ശരിക്കും കടുവയിറങ്ങി

മലപ്പുറം: കരുവാരകുണ്ടിൽ കടുവയിറങ്ങിയതായി സ്ഥിരീകരണം. കരുവാരകുണ്ടിലെ കേരള എസ്റ്റേറ്റിൽ വെച്ചാണ് കടുവയെ...

Related Articles

Popular Categories

spot_imgspot_img