ശക്തമായ മഴയിലും കാറ്റിലും മുങ്ങി ദുബായ് : ഇന്ന് വൈകിട്ട് വരെ മഴ തുടരും : കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്, സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ശക്തമായ മഴയിലും കാറ്റിലും മുങ്ങി യുഎഇ. ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴയിൽ അബുദാബി മുതൽ ദുബായ് ഷാർജ അജ്മാൻ റാസൽഖൈമ പ്രദേശങ്ങളിൽ നേരിയ തോതിൽ വെള്ളക്കെട്ട് ഉണ്ടായി. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. എമിറേറ്റുകളിൽ ഇന്നും നാളെയും സ്കൂളുകളിൽ പഠനം ഓൺലൈൻ വഴിയാക്കി. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുമതി നൽകിയിട്ടുണ്ട്. ഫുജൈറ ഖൽബ തുടങ്ങിയ കിഴക്കൻ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്. രാജ്യത്തെ മിക്ക എമിറേറ്റുകളിലും വൈകുന്നേരം വരെ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also:  കനത്ത ചൂട് : കേരളത്തീരത്തു നിന്നും കൂട്ടപലായനം ചെയ്ത് മത്സ്യങ്ങൾ: നാടൻ മത്തി കണികാണാൻ പോലും കിട്ടാനില്ല, ചൂടിനെക്കാൾ പൊള്ളുന്ന വിലയും: സാധാരണ മലയാളിയുടെ തീന്മേശയിൽ മീൻ എത്താൻ ഇച്ചിരി പാടുപെടും

 

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന്...

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത്

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത് ബെയ്ജിംഗ്: ഇന്ത്യക്കും ചൈനയ്ക്കും മേൽ അമേരിക്കൻ പ്രസിഡന്റ്...

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ്

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ് ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവം മാത്രമല്ല, മലയാളികളുടെ...

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം ന്യൂഡൽഹി: മത്സരപരീക്ഷകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കു വേണ്ടി പരീക്ഷയെഴുതുന്ന...

നയാരക്കുള്ള എണ്ണ വിതരണം നിർത്തി

നയാരക്കുള്ള എണ്ണ വിതരണം നിർത്തി റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ...

Related Articles

Popular Categories

spot_imgspot_img