web analytics

ഡൽഹിയുടെ പേരുകേട്ട ബാറ്റിംഗ് നിരയെ നിലംതൊടാതെ പറപ്പിച്ച് ശ്രേയസും കൂട്ടരും; സോൾട്ടിന്റെ ചിറകേറി കൊൽക്കത്തയ്ക്ക് ഏഴുവിക്കറ്റിന്റെ ജയം; ഋഷഭ് പന്തിന്റെ ലോകകപ്പ് മോഹങ്ങൾക്കും തിരിച്ചടി

ഡൽഹിയുടെ പേരുകേട്ട ബാറ്റിംഗ് നിര കൊൽക്കത്തയുടെ പോരാട്ടവീര്യത്തിനു മുന്നിൽ തകർന്നടിഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നിർണായക വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഡൽഹി ക്യാപിറ്റൽസിനെ ഏഴ് വിക്കറ്റിന് തകർത്താണ് ശ്രേയസ് അയ്യരും സംഘവും വിജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തപ്പോൾ 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത വിജയം കണ്ടു. പേരുകേട്ട ഡൽഹിയുടെ ബാറ്റിം​ഗ് നിരയിൽ ആർക്കും തിളങ്ങാൻ കഴി‍ഞ്ഞില്ല. മുൻനിര തകർന്നതോടെ പരുങ്ങലിലായ ഡൽഹി നിരയിൽ കുൽദീപ് യാദവ് മാത്രമാണ് തിളങ്ങിയത്. 35 റൺസുമായി കുൽദീപ് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ ഫിൽ സോൾട്ട് കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകി. 33 പന്തിൽ 68 റൺസുമായി സോൾട്ട് പുറത്താകുമ്പോൾ കൊൽക്കത്ത വിജയം ഉറപ്പിച്ചിരുന്നു. ശ്രേയസ് അയ്യർ 33 റൺസുമായും വെങ്കിടേഷ് അയ്യർ 26 റൺസുമായും പുറത്താകാതെ നിന്നു. ഡൽഹി നിരയിൽ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റെടുത്തു.

Read also: കൈക്കുഞ്ഞുമായി ഭർത്താവിന്റെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങി; കൃഷ്ണപ്രിയയെയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായിട്ട് ഒരു ദിവസം പിന്നിടുന്നു; അന്വേഷണത്തിൽ നാട്ടുകാരും പോലീസും

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

Related Articles

Popular Categories

spot_imgspot_img