പ്രളയത്തിനിടെ പുറത്തു ചാടിയ കടുവയെ ഷാർജയിൽ വിവിധയിടങ്ങളിൽ കണ്ടെത്തിയെന്ന വാർത്ത നിഷേധിച്ച് അധികൃതർ. കിംവദന്തികൾ പ്രചരിയ്ക്കുന്നതിനെതിരെ ഷാർജയിലെ എൺവയോൺമെന്റ് ആൻഡ് പ്രൊട്ടക്ടഡ് ഏരിയ അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2021 ലാണ് അവസാനമായി യു.എ.ഇ.യിൽ വന്യമൃഗ ശല്യം ഉണ്ടായത്. വ്യാജ വാർത്തകൾ പ്രചരിപ്പിയ്ക്കുന്നവരിൽ നിന്നും രണ്ടു ലക്ഷം രൂപവരെ പിഴയീടാക്കുമെന്ന് അധികൃതർ പറയുന്നു.
Read also: ഹെലികോപ്റ്ററിൽ കയറുന്നതിനിടെ താഴെവീണു മമത ബാനർജിക്ക് പരിക്ക്: വീഡിയോ