അതീവഗൗരവ സുരക്ഷാ ഭീഷണി; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് Z കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അതീവഗൗരവ സുരക്ഷാ ഭീഷണി ഉണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് Z കാറ്റഗറി വിഐപി സെക്യൂരിറ്റി ഒരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അതീവ ഗൗരവമായ സുരക്ഷാ ഭീഷണിയുള്ളതിനാലാണ് സായുധങ്ങളുടെ സുരക്ഷ അദ്ദേഹത്തിന് ഒരുക്കുന്നത്. 40 മുതൽ 45 വരെ സിആർപിഎഫ് ജവാൻമാരാണ് രാജിത് കുമാറിന്റെ സുരക്ഷയ്ക്കായി ഇനിമുതൽ ഉണ്ടാവുക എന്ന് വാർത്ത ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. കമ്മീഷൻ ആസ്ഥാനമായ നിർവചൻ സദനിലും വസതിയിലും മാത്രമല്ല രാജ്യത്ത് എവിടെ സഞ്ചരിക്കുമ്പോഴും കമ്മീഷണർക്ക് ഈ സുരക്ഷ ഉണ്ടാകും.

ഡൽഹി പോലീസിന്റെ സായുദ്ധസംഘമാണ് സുരക്ഷ ഒരുക്കുന്നത്. നിലവിൽ ഡൽഹി പോലീസിന് തന്നെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർ മാരുടെയും സുരക്ഷ ചുമതലയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കേന്ദ്രസേനയുടെ സുരക്ഷ നൽകുന്നത് അത്യപൂർവ്വമായ സംഭവമാണ്. കേന്ദ്ര സുരക്ഷാ ഏജൻസിയുടെ റിപ്പോർട്ടിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഭീഷണിയുണ്ടെന്ന് പറയുന്നത്.ഇതനുസരിച്ചാണ് അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നത്. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ആരംഭിക്കേണ്ട സമയത്താണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സുരക്ഷ വർധിപ്പിച്ചത്.

Read also: വിഷു പ്രമാണിച്ച് ബ്രാന്‍ഡുകൾ പ്രമോട്ട് ചെയ്യാൻ കൈക്കൂലി; പാലക്കാട് ജില്ലയിൽ ബീവറേജസ് ഔട്ട് ലെറ്റുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന;  സ്വകാര്യ ഡിസ്റ്റിലറിയുടെ ഏജന്‍റ് കൊണ്ടുവന്ന 40000 രൂപ പിടികൂടി

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

Other news

ലേഡീസ് കമ്പാർട്ട്മെന്റിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്; ചെറുത്തപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു; ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്. പീഡനശ്രമം...

‘ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാൻ വയ്യ’; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി മിഷിഗണിൽ നിന്നുള്ള നിയമസഭാംഗം; ‘ശരീരത്തെ കറൻസിയാക്കാൻ അനുവദിക്കില്ല’

ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാനില്ലെന്നു വ്യക്തമാക്കി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

പാതിവില തട്ടിപ്പ് കേസ്; പ്രതി അനന്തു കൃഷ്ണനുമായി തെളിവെടുപ്പ് ഇന്ന്

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് ഇന്ന്...

കോട്ടയം പാലായിൽ അരമനയുടെ സ്ഥലത്ത് വിഗ്രഹങ്ങൾ കണ്ടെത്തി: ജനപ്രവാഹം

കോട്ടയം : കോട്ടയം പാലായിൽ കൃഷിയിടത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെടുത്തു. പാലാ...

Related Articles

Popular Categories

spot_imgspot_img