web analytics

സപ്ലൈക്കോയിൽ നിന്ന് വാങ്ങിയ കടലയിൽ ചെള്ള്; നോട്ടീസ് നൽകി ഭക്ഷ്യ സുരക്ഷാ വിഭാഗം

ചാലക്കുടി സപ്ലൈകോ സ്റ്റോറിൽ നിന്ന് വാങ്ങിയ കടലയിൽ ചെള്ളിനെ കണ്ടെത്തി. മേലൂർ സ്വദേശി റോയ് പോളിനാണ് പഴകിയ കടല നൽകിയത്. സംഭവത്തെ തുടർന്ന് മാവേലി സ്റ്റാറിന് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നൽകി.

സപ്ലൈകോ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് ഭക്ഷസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ചെള്ളും പൊടിയും നൽകിയ കടലായാണ് തന്നതെന്ന് നാട്ടുകാർ പറഞ്ഞു.

ചാലക്കുടി മാർക്കറ്റിന് അടുത്തുള്ള സപ്ലൈകോ സ്റ്റോറിൽ നിന്നും ഇന്നലെയാണ് റോയ് പോൾ കടല വാങ്ങിയത്. ചാക്കിൽ ഉണ്ടായിരുന്ന ഏറ്റവും അവസാനത്തെ പാക്കറ്റ് കടലായാണ് നൽകിയത്. ബില്ലും കൃത്യമായി നൽകിയില്ലെന്നും റോയ് പറഞ്ഞു. എല്ലാ കടല മണിയിലും ചെള്ള് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് അദ്ദേഹം ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിച്ചത്.

 

Read Also: പേടിഎം ബാങ്കിങ് ഇടപാടുകൾ നാളെ അവസാനിക്കുന്നു; നാളെ മുതൽ വരുന്ന മാറ്റങ്ങളും നിയന്ത്രണങ്ങളും ഇവ:

 

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img