1. മല്ലികാര്‍ജുന്‍ ഖര്‍ഗെ മല്‍സരിക്കില്ല; കൂടുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും
2. പൗരത്വ നിയമ ഭേദഗതി: രാജ്യമെങ്ങും പ്രതിഷേധം കനക്കുന്നു: അസമിൽ ഹർത്താൽ, സിഎഎ പകർപ്പുകൾ കത്തിച്ചു, കേരളത്തിൽ പ്രതിഷേധ റാലിയുമായി എൽഡിഎഫ്
3. അയ്യയ്യോ എന്തൊരു ചൂട്; സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്
4. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ തലശ്ശേരി-മാഹി ബൈപ്പാസിൽ അപകടം: മേൽപ്പാതകൾക്കിടയിലൂടെ താഴേക്ക് വീണു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
5. ഇടുക്കിയിൽ അരിക്കൊമ്പൻ തകർത്ത അതേ റേഷൻ കട ആക്രമിച്ച് ചക്കക്കൊമ്പൻ
6. മാസ്റ്റർപ്ലാനില്ല, സർക്കാർ അനുമതിയില്ല, സുരക്ഷയുമില്ല; ഫ്ലോട്ടിംഗ് ബ്രിഡ്ജ് നടപ്പാക്കിയത് സർക്കാർ ഉത്തരവില്ലാതെ
7. ഷമി ടി20 ലോകകപ്പിനില്ല, ഐ.പി.എലും നഷ്ടമാകും; തിരിച്ചെത്തുക സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരേ
8. ഭാരത്‌ജോഡോ ന്യായ് യാത്ര അവസാനഘട്ടത്തിലേക്ക്; മാർച്ച് 17 ന് മുംബൈയിൽ സമാപിക്കും
9. തൃത്താല ആലൂർ പൂരത്തിനിടെ മാല മോഷ്ടിക്കാൻ ശ്രമം; രണ്ട് സ്ത്രീകൾ പിടിയിൽ
10. പാലക്കാട് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി; സംഭവത്തിന് പിന്നിൽ കുടുംബവഴക്ക്