News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

സഹോദരൻ വീട്ടിലെത്തിയപ്പോൾ കണ്ടത് അകത്തേക്ക് കയറി വരാൻ എഴുതിയ കുറിപ്പ്; ജയ്സൺ ആത്മഹത്യ ചെയ്തത് 7 മാസം പ്രായമുള്ള കുട്ടിയെ അടക്കം വെട്ടിക്കൊലപ്പെടുത്തിയ ശേഷം: അഞ്ചംഗ കുടുംബത്തിന്റെ മരണത്തിൽ നടുങ്ങി പാലാ പൂവരണി ഗ്രാമം

സഹോദരൻ വീട്ടിലെത്തിയപ്പോൾ കണ്ടത് അകത്തേക്ക് കയറി വരാൻ എഴുതിയ കുറിപ്പ്; ജയ്സൺ ആത്മഹത്യ ചെയ്തത് 7 മാസം പ്രായമുള്ള കുട്ടിയെ അടക്കം വെട്ടിക്കൊലപ്പെടുത്തിയ ശേഷം: അഞ്ചംഗ കുടുംബത്തിന്റെ മരണത്തിൽ നടുങ്ങി പാലാ പൂവരണി ഗ്രാമം
March 5, 2024

അഞ്ചംഗ കുടുംബത്തിന്റെ മരണത്തിൽ നടുങ്ങി പാലാ പൂവരണി ഗ്രാമം. മക്കളെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജയ്സൺ എന്ന യുവാവ് ആത്മഹത്യ ചെയ്ത വിവരം രാവിലെ നടുക്കത്തോടെയാണ് നാട്ടുകാർ കേട്ടത്. റബർ കമ്പനിയിൽ ഡ്രൈവറായ ജയ്സൺ കഠിനാധ്വാനിയായിരുന്നു. നിലവിൽ ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലെന്നാണ് വിവരം. ഭാര്യ മരീന, മക്കളായ ജെറാൾഡ്, ജെറീന, ജെറിൻ എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് ജയ്സൺ ആത്മഹത്യ ചെയ്തത്. കുട്ടികളുടെയും മൃതദേഹം ഒരു മുറിയിൽ ആയിരുന്നു. ഭാര്യ മരിയയുടെ അദ്ദേഹം മറ്റൊരു മുറിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലും. തൊട്ടടുത്ത മുറിയിൽ ജയ്സൺ തൂങ്ങിമരിച്ചു.

രാവിലെ തന്റെ വീട്ടിൽ എത്തണമെന്ന് ജയ്സൺ സഹോദരനോട് ആവശ്യപ്പെട്ടിരുന്നു. രാവിലെ ഫോണിൽ വിളിച്ചാണ് പെട്ടെന്ന് വീട്ടിൽ എത്തണമെന്ന് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് വീട്ടിലെത്തിയ സഹോദരൻ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് പരിശോധിച്ചു. അകത്തേക്ക് കയറിവരാൻ എഴുതിയ കുറിപ്പ് വീടിന് പുറത്ത് വച്ചിട്ടുണ്ടായിരുന്നു. അകത്തു കയറി നോക്കിയപ്പോഴാണ് അഞ്ചുപേരും മരിച്ചു കിടക്കുന്നത് കണ്ടത്. വടക്ക് കഴിയുന്ന വീട് ജയ്സൺ ഒഴിയാൻ ഇരിക്കവേയാണ് നാടിനെ നടുക്കിയ ദുരന്തം.

Read Also: കോട്ടയം പാലായിൽ പിഞ്ചു കുഞ്ഞടക്കം ഒരു കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തെന്നു നിഗമനം

 

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News
  • News4 Special

ഈ മണ്ഡലക്കാലം കഴിഞ്ഞാലുടൻ ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റ്; സാധ്യത പഠനം പൂർത്തിയായി

News4media
  • News4 Special
  • Top News

11.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • News4 Special

പുറമെ ശാന്തമാണെങ്കിലും അകം വേവുന്നുണ്ട്; കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതം; കെ.​പി.​സി.​സ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]