സംസ്ഥാന ട്രഷറി ഓവർ ഡ്രാഫ്റ്റിൽ; ശമ്പളവും പെൻഷനും വൈകിയേക്കും; ആശങ്കയിൽ സർക്കാരും ജീവനക്കാരും

സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ, ട്രഷറിയും ഓവർ ഡ്രാഫ്റ്റിലായതോടെ ശമ്പളവും പെൻഷനും മുടങ്ങുമോയെന്ന ആശങ്കയിൽ ജീവനക്കാർ. കഴിഞ്ഞ 4 ദിവസമായി ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ്. ഓവര്‍ ഡ്രാഫ്റ്റ് മറികടക്കാനായോ എന്ന് വെള്ളിയാഴ്ച രാവിലെ റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ എത്തിയാലേ അറിയാനാവൂ. മാറിയില്ലെങ്കില്‍ ഇടപാടുകള്‍ നിലയ്ക്കും. വെള്ളിയാഴ്ച തുടങ്ങേണ്ട ശമ്പളം, പെന്‍ഷന്‍ വിതരണവും തടസ്സപ്പടം സാധ്യതയുണ്ട്.

വ്യാഴാഴ്ച യ്ക്കകം ഓവർഡ്രാഫ്ട് നീങ്ങിയില്ലെങ്കിൽ ട്രഷറി പൂട്ടേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്. ശമ്പളവും പെൻഷനും മുടങ്ങുമോ എന്ന ആശങ്ക ഇതുകൊണ്ടാണ് ഉയരുന്നത്. ഇതിനിടെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ട്രഷറിയിൽ അടിയന്തര നിക്ഷേപ സമാഹരണം ആരംഭിച്ചു ഇതിനായി 91 ദിവസത്തെ നിക്ഷേപത്തിനുള്ള പലിശ നിരക്ക് 5.9 ശതമാനത്തിൽ നിന്നും 7.5% ആക്കി. ഇതിലൂടെ കൂടുതൽ ധനസമാഹരണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. വായ്പയെടുക്കാൻ നിയന്ത്രണം ഉള്ളതിനാൽ മാർച്ച് മാസത്തിലെ വലിയ ചിലവുകൾ താങ്ങാൻ ആവാതെ വലയുകയാണ് സർക്കാർ.

Read Also: ശബരി കെ റൈസ് ഉടൻ എത്തും; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

കോഴിക്കോട് അപകടം; ഒരാൾ മരിച്ചു

കോഴിക്കോട് അപകടം; ഒരാൾ മരിച്ചു ഫറോക്ക്: കോഴിക്കോട് ദേശീയപാതയിൽ ഫറോക്ക് പുതിയ പാലത്തിന്...

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു കണ്ണൂർ: കണ്ണൂർ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ...

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം വയനാട്: സുൽത്താൻബത്തേരി വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു....

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം ജയ്പൂര്‍: സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര...

കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു ന്യൂഡൽഹി: നടനും മക്കൾ നീതി മയ്യം നേതാവുമായ...

Related Articles

Popular Categories

spot_imgspot_img