ഭാര്യക്ക് ദാനം ചെയ്ത കിഡ്‌നി വിവാഹമോചന സമയത്ത് തിരികെ ചോദിച്ച് ഭർത്താവ്; എന്നാൽ കോടതിയുടെ തീരുമാനം മറ്റൊന്നായിരുന്നു… !

വിവാഹമോചന സമയത്ത് ഭാര്യയ്ക്ക് ദാനം ചെയ്ത കിഡ്‌നി തിരികെ ചോദിച്ച് ഭര്‍ത്താവ്. ന്യൂയോർക്കിലാണ് വിചിത്ര സംഭവം. ഒന്നുകിൽ തന്റെ കിഡ്നി തിരികെ ധാരണം അല്ലെങ്കിൽ 12 കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നാണു ഭർത്താവ് ആവശ്യപ്പെട്ടത്. തന്റെ ഭാര്യ തന്റെ മൂന്ന് കുട്ടികളെ കാണാന്‍ പോലും മാസങ്ങളോളം തന്നെ അനുവദിച്ചില്ല എന്നും പരാതിയില്‍ പറയുന്നു. ഇനി എനിക്ക് മറ്റ് വഴികളില്ല, അതിനാലാണ് താന്‍ കിഡ്‌നിയോ പണമോ ചോദിച്ചത് എന്നും യുവാവ് പറയുന്നു. ഡോ. റിച്ചാര്‍ഡ് ബാറ്റിസ്റ്റ എന്നയാളാണ് സംഭവത്തിലെ നായകൻ.

2001-ല്‍ രണ്ട് കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിന് പിന്നാലെ . ഡോ. റിച്ചാര്‍ഡ് തന്റെ ഭാര്യയ്ക്ക് ഒരു കിഡ്‌നി നല്‍കിയിരുന്നു. എന്നാല്‍, കിഡ്‌നി നല്‍കി നാല് വര്‍ഷം കഴിഞ്ഞപ്പോള്‍, 2005 -ല്‍ ഡോണല്‍ ഡോ. ബാറ്റിസ്റ്റയോട് വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹമോചന നടപടികള്‍ നാല് വര്‍ഷത്തിലധികം നീണ്ടുപോയി. ശേഷം 2009 -ല്‍ കോടതി വിവാഹമോചനം അനുവദിച്ചു. ഇതേ തുടർന്നാണ് ഇയാൾ നഷ്ടപരിഹാരം തേടി കേസ് കൊടുത്തത്. കിഡ്നിയോ അല്ലെങ്കിൽ 12 കോടി രൂപ നഷ്ടപരിഹാരമോ ആണ് ആവശ്യപ്പെട്ടത്. കിഡ്‌നി നല്‍കുമ്പോള്‍ തനിക്ക് രണ്ട് ലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, അവളുടെ ജീവന്‍ രക്ഷിക്കുക, രണ്ട് തങ്ങളുടെ വിവാഹജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോവുക, എന്നാല്‍ എല്ലാം തകര്‍ന്നു എന്നാണ് ബാറ്റിസ്റ്റ പറയുന്നത്. എന്നാൽ ഇയാളുടെ ആവശ്യം കോടതി നിരസിച്ചു.

Read Also: ആറ്റുകാൽ പൊങ്കാലയ്ക്ക് സൗകര്യമൊരുക്കും: ഞായറാഴ്ച കുർബാനയുടെ സമയം മാറ്റി മാതൃകയായി തിരുവനന്തപുരത്തെ ക്രിസ്ത്യൻ ദേവാലയങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട്; ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

കൊച്ചി: ഹൈക്കോടതി ഉത്തരവിന് എതിരായി വെടിക്കെട്ട് നടത്തിയതിന് മരട് ദേവീക്ഷേത്രം വടക്കേ...

ആ പൂതി മനസിലിരിക്കട്ടെ; മീറ്റര്‍ ഇട്ടില്ലെങ്കിലും യാത്ര സൗജന്യമല്ല!

തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്നെഴുതിയ സ്റ്റിക്കര്‍ പതിക്കാനുള്ള...

ഈ ദൃശ്യങ്ങൾ വ്യാജമല്ല; കരുവാരകുണ്ടിൽ ശരിക്കും കടുവയിറങ്ങി

മലപ്പുറം: കരുവാരകുണ്ടിൽ കടുവയിറങ്ങിയതായി സ്ഥിരീകരണം. കരുവാരകുണ്ടിലെ കേരള എസ്റ്റേറ്റിൽ വെച്ചാണ് കടുവയെ...

വഖഫ് ഭേദഗതി ബിൽ പാസാക്കുമോ? ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും

ന്യൂഡൽഹി: താരിഫുകളെ പറ്റിയുള്ള ട്രംപിന്റെ അഭിപ്രായങ്ങൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡന്റിറ്റി കാർഡ്...

ഇന്ത്യയിലേക്ക് വന്നത് പഠിക്കാനെന്ന പേരിൽ, ചെയ്യുന്നത് എംഡിഎംഎ കച്ചവടം

ബെംഗളൂരു: ലഹരി കേസുകളുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ ആണ്...

ചിരിപ്പിക്കാൻ മാത്രമല്ല, അൽപ്പം ചിന്തിക്കാനുമുണ്ട്! ആക്ഷേപഹാസ്യ ചിത്രം ‘പരിവാർ’- മൂവി റിവ്യൂ

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു...

Related Articles

Popular Categories

spot_imgspot_img