ഓടുന്ന ബസ്സിൽ വച്ച് 13 കാരിയെ ബലാൽസംഗം ചെയ്തു; ബന്ധുവായ 21 കാരൻ അറസ്റ്റിൽ

ഓടുന്ന ബസിൽ വച്ച് 13 കാരിയെ പീഡിപ്പിച്ചതായി പരാതി. ബന്ധുവായ 21 കാരനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ ബസിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതി. കഴിഞ്ഞ ജനുവരി 25നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

പെൺകുട്ടിയുടെ കുടുംബം ജയ്പൂരിലെ കർണി വിഹാർ ഏരിയയിലാണ് താമസിച്ചിരുന്നത്. അകന്ന ബന്ധുകൂടിയായ 21 കാരൻ പ്രതി ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ വരുമായിരുന്നു. സംഭവം നടന്ന ദിവസം, പ്രതി പെൺകുട്ടിയെ വീടിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സഹോദരൻ വിളിക്കുന്നുവെന്നാണ് പറഞ്ഞത്. ഇത് വിശ്വസിച്ച പെൺകുട്ടി ഇയാൾക്കൊപ്പം പോയി. വഴിയിൽ വച്ച് പല കാരണങ്ങൾ പറഞ്ഞ് ഇയാൾ കുട്ടിയുമായി ഓട്ടോയിൽ കയറി ബസ് സ്റ്റാൻഡിൽ എത്തി.

സ്റ്റാൻഡിൽ വച്ച് തന്നോടൊപ്പം മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് വരണമെന്ന് പ്രതി കുട്ടിയോട് ആവശ്യപ്പെട്ടു. ഒപ്പം വന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ കുട്ടി സ്ലീപ്പർ ബസിൽ ഇയാളക്കൊപ്പം കയറി. യാത്രാമധ്യേ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സ്വന്തം നാട്ടിലെത്തിയ പ്രതി പെൺകുട്ടിയെ തൻ്റെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ടു. അടുത്ത ദിവസം വൈകുന്നേരത്തോടെ ഗ്രാമത്തിലെ മറ്റ് ബന്ധുക്കളുടെ സഹായത്തോടെ കുട്ടി ജയ്പൂരിലെത്തി. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി നടന്ന സംഭവം മാതാപിതാക്കളോട് വിവരിച്ചു. പിന്നാലെ ഇവർ കർണി വിഹാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Also read: ‘വായ്ക്കരി പോലും ഇടാൻ പറ്റാത്ത രീതിയിലാണ് അവർ അദ്ദേഹത്തോട് ചെയ്തത്, കണ്ടത് ഞാനും മക്കളും’: രഞ്ജിത്തിന്റെ ഭാര്യ

spot_imgspot_img
spot_imgspot_img

Latest news

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

Other news

വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ഇന്നലെ രാവിലെ...

പണ്ടൊക്കെ പുച്ഛമായിരുന്നു; ഇപ്പോൾ വൻ ഡിമാൻ്റ്

പണ്ടൊക്കെ പുച്ഛമായിരുന്നു; ഇപ്പോൾ വൻ ഡിമാൻ്റ് സുല്‍ത്താൻ ബത്തേരി: കേരളത്തിൽ ട്രോളിംഗ് നിരോധനം...

ലാലേട്ടാ അമ്മ വിളിക്കുന്നു

ലാലേട്ടാ അമ്മ വിളിക്കുന്നു കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം...

കെഎസ്ഇബി ജീവനക്കാർക്കു നേരെ തോക്കുചൂണ്ടി

കെഎസ്ഇബി ജീവനക്കാർക്കു നേരെ തോക്കുചൂണ്ടി ഇടുക്കി പുളിയൻമലയിൽ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാനെത്തിയ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

റേഷന്‍ കടകളില്‍ മണ്ണെണ്ണ വിതരണം ഇന്നുമുതല്‍

റേഷന്‍ കടകളില്‍ മണ്ണെണ്ണ വിതരണം ഇന്നുമുതല്‍ തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം...

Related Articles

Popular Categories

spot_imgspot_img