ദുബൈയിൽ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പണം മുടക്കുന്നതിൽ മുൻപിൽ ഈ രാജ്യക്കാർ

2023 ൽ ദുബൈയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പണം മുടക്കിയവരിൽ ഒന്നാമതെത്തി ഇന്ത്യൻ പൗരന്മാർ. റഷ്യക്കാരെ പിന്തള്ളിയാണ് ഇന്ത്യൻ നിക്ഷേപകർ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് ഇത്തവണ ബ്രിട്ടീഷുകാരും മൂന്നാം സ്ഥാനത്ത് റഷ്യക്കാരുമാണ്. ബെറ്റർഹോംസാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ദുബൈയിൽ വില്ലകൾക്കും അപ്പാർട്ട്‌മെന്റുകൾക്കും വൻ തോതിലാണ് വില വർധിച്ചത്. പാം ജുമൈറയിൽ ഫ്രണ്ട് വില്ലകളുടെ വിൽപ്പന വില 74 ശതമാനം വരെ ഉയർന്നു. ഡൗൺടൗണിൽ 17 ശതമാനം, ദുബൈ ഹിൽസ് 21 ശതമാനം, ജുമൈറ ഗോൾഫ് എസ്റ്റേറ്റ് 21 ശതമാനം എന്നിങ്ങനെ വില ഉയർന്നു. ബിസിനസ് മാഗ്നറ്റുകൾ വൻ തോതിൽ ആസ്തികൾ വാങ്ങിക്കൂട്ടിയതും പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിച്ചതുമാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ കുതിപ്പിന് കാരണം.

വാടക വരുമാനം, സുരക്ഷ മികച്ച ജീവിതശൈലി,ആകർഷകമായ നികുതി പാക്കേജുകൾ, വിദേശികൾക്ക് ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവ നിക്ഷേപകരെ ആകർശിച്ചു. ഈജിപ്ത് , ലെബനോൻ എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഇറ്റലി, പാകിസ്താൻ, ഫ്രാൻസ് , തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റു നിക്ഷേപകർ.

Also read: മൊബൈൽ കാണുന്ന കുട്ടികളിൽ ‘വെർച്വൽ ഓട്ടിസം’ വർധിക്കുന്നു; ലക്ഷണങ്ങൾ, തടയേണ്ടതെങ്ങിനെ ? റിപ്പോർട്ട്

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

Related Articles

Popular Categories

spot_imgspot_img