1.മാസപ്പടി കേസ് ഇന്ന് ഹൈക്കോടതിയിൽ
2.മാത്യു കുഴൽനാടന് തിരിച്ചടി’; റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി
3.ട്രംപ്-ബൈഡൻ പോരാട്ടം ആവർത്തിച്ചേക്കും; റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് ജയം
4.കണ്ണൂരിൽ പരിക്ക് പറ്റിയ നിലയിൽ കണ്ടെത്തിയ ഹനുമാൻ കുരങ്ങിനെ രക്ഷപ്പെടുത്തി
5.രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് ആവശ്യപ്പെടാൻ മുസ്ലിം ലീഗ്; യുഡിഎഫ് ഉഭയകക്ഷി ചർച്ച നാളെ മുതൽ
6.ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നില്ല; അമിത് ഷായ്ക്ക് കത്തെഴുതി മല്ലികാർജുൻ ഖാർഗെ
7. 6 മണിക്ക് ശേഷം ക്യാംപസിൽ ആരെയും അനുവദിക്കില്ല, പൊലീസ് തുടരും; മഹാരാജാസ് കോളേജ് ഇന്ന് തുറക്കും
8.ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് നഴ്സ് മരിച്ചു
9.സ്പെയിനിലെ കാളപ്പോര് അനുസ്മരിപ്പിക്കുന്ന ജല്ലിക്കെട്ട് സ്റ്റേഡിയം തമിഴ്‌നാട്ടിൽ; 44 കോടി ചിലവ്, ഉദ്ഘാടനം ഇന്ന്
10.സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണു; ടോറസ് കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
Read Also : ട്രംപിന് സാധ്യതയേറുന്നു; റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തിരഞ്ഞെടുപ്പില്‍ വിജയം