മദ്യപിച്ചു പൂസായിഎ​യ​ര്‍ ഹോ​സ്റ്റ​സി​നെ പിടിച്ചു കടിച്ചു യുവാവ് ! വിമാനം എമർജൻസി ലാൻഡ് ചെയ്തു

മദ്യപിച്ചു ലക്കുകെട്ട വി​മാ​ന​യാ​ത്ര​ക്കാ​ര​ന്‍ എ​യ​ര്‍ ഹോ​സ്റ്റ​സി​നെ കടിച്ചു. 55 വ​യ​സു​കാ​ര​നാ​യ അ​മേ​രി​ക്ക​ൻ പൗ​ര​നാ​ണ് എ​യ​ര്‍ ഹോ​സ്റ്റ​സി​നെ കടിച്ചത്. സംഭവം ബഹളമായതോടെ പാ​തി​വ​ഴി​യി​ല്‍ വി​മാ​നം തി​രി​കെ പ​റ​ന്നു. കഴിഞ്ഞദിവസം ടോ​ക്കി​യോ​യി​ല്‍​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു പ​റ​ക്കു​ക​യാ​യി​രു​ന്ന ഓ​ൾ നി​പ്പോ​ൺ എ​യ​ര്‍​വേ​യ്സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ലാ​ൻ​ഡ് ചെ​യ്ത​ശേ​ഷം യാ​ത്ര​ക്കാ​ര​നെ പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന് വി​മാ​ന​ക്ക​മ്പ​നി അ​റി​യി​ച്ചു. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നു ത​നി​ക്ക് ഓ​ര്‍​മ​യി​ല്ലെ​ന്നാ​യി​രു​ന്നു യാത്രക്കാരൻ പറഞ്ഞത്. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ന​ക്കാ​രി​ക്ക് ചെ​റി​യ​തോ​തി​ൽ പ​രി​ക്കേ​റ്റു. 159 യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഈ ​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ജ​പ്പാ​നി​ലെ ഹാ​നെ​ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പു​റ​പ്പെ​ട്ട വി​മാ​നം, സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് തി​രി​കെ ഇറക്കുകയായിരുന്നു. മൂന്ന് മണിക്കൂറിനുള്ളിൽ വിമാനം ടോക്കിയോയിലെ ഹനേഡ എയർപോർട്ടിലേക്ക് തിരികെ പോയി.

Also read: കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ED നോട്ടീസ്; ജനുവരി 22 നു ഹാജരാകണം

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു; 19 കാരന് 38 വർഷം കഠിനതടവും പിഴയും

13 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ പീഡിപ്പിച്ചു;...

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍ കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസിലെ പ്രതി...

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

സ്വർണവില 77000 ത്തിനു തൊട്ടരികെ

സ്വർണവില 77000 ത്തിനു തൊട്ടരികെ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് മുന്നേറ്റം. ഇന്ന്...

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

Related Articles

Popular Categories

spot_imgspot_img