തെക്കെ അറ്റമായ കേരളത്തിൽ 32 ഡി​ഗ്രി ചൂട്. വടക്കേ അറ്റമായ കാശ്മീരിൽ മൈനസ് അഞ്ച് ഡി​ഗ്രി. വ്യത്യസ്ഥ കാലാവസ്ഥയിൽ രാജ്യം.

ദില്ലി : 2024ലെ ആദ്യ ദിനം മൈനസ് അഞ്ച് ഡി​ഗ്രിയിലെത്തി കാശ്മീരിലെ കാലാവസ്ഥ.ഇത്തവണ വടക്കേ ഇന്ത്യയിൽ ശൈത്യകാലം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീന​ഗറിൽ മൈനസ് 5.2 ഡി​ഗ്രിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിച്ചു. തണുത്ത് മരവിക്കുന്ന അന്തരീക്ഷം ജനജീവിതത്തെ ബാധിക്കുന്നതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. വെള്ളം കുടിക്കാൻ സാധിക്കുന്നില്ല. പൈപ്പുകളെല്ലാം ഐസ് നിറഞ്ഞ് ബ്ലോക്കായി. കനത്ത മഞ്ഞ് വീഴ്ച്ച ആഘോഷിക്കാൻ ടൂറിസ്റ്റുകൾ എന്തുന്നുണ്ട്. പക്ഷെ തണുപ്പിനെ പ്രതിരോധിക്കാനുള്ള മാർ​ഗങ്ങൾ‌ അവലബിച്ചില്ലെങ്കിൽ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ശ്രീന​ഗറിലെ പ്രസിദ്ധമായ വഞ്ചികളുടെ കേന്ദ്രമായ ദാൾ ലേക്ക് തടാകം ഐസായി മാറി.

ദില്ലി, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ വടക്കേന്ത്യൻ സംസ്ഥാനങ്ങളിലെ പുക മഞ്ഞ് ​ഗതാ​​ഗതം തടസപ്പെടുത്തുന്ന രീതിയിലാണ്. പത്ത് മീറ്ററിന് മുമ്പിലുള്ളത് പോലും കാണാനാകാത്ത അവസ്ഥയാണ്. ഈയാഴ്ച്ച മുഴുവൻ കനത്ത തണുപ്പായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്ര അറിയിച്ചു.

അതേ സമയം രാജ്യത്തിന്റെ തെക്കേ അറ്റമായ കേരളത്തിലും തമിഴ്നാട്ടിലും രേഖപ്പെടുത്തുന്നത് കനത്ത ചൂട്. മാർച്ച്, ഏപ്രിൽ മാസത്തിന് സമാനമായ ചൂടാണ് കേരളത്തിൽ . ശരാശരി 33 ഡി​ഗ്രി സെൽഷ്യസ് എന്ന ഉയർന്ന നിലയിലാണ് ചൂടെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട് പറയുന്നു.ഡിസംബർ കാലത്ത് പതിവുള്ള തണുപ്പ് പോലും കേരളത്തിൽ ലഭിക്കുന്നില്ല.

 

Read More : 50 ഓളം റെയ്ഡ്,80 പേരെ ചോദ്യം ചെയ്തു. വിദേശത്തെ ഇന്ത്യൻ എംബസികൾക്ക് ആക്രമണം നടത്തിയ 43 ഖാലിസ്ഥാൻ തീവ്രവാദികളെ തിരിച്ചറിഞ്ഞുവെന്ന് എൻ.ഐ.എ.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

യുകെയിൽ പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യുന്നവരേ….ഈ നിബന്ധനകൾ മാറിയത് അറിഞ്ഞോ…?

യുകെയിൽ പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യാന്‍...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇരട്ടക്കൊലപാതകം വിവരിച്ച് ചെന്താമര

പാലക്കാട്: പോത്തുണ്ടിയിൽ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി....

എന്റെ പൊന്നോ എന്തൊരു പോക്കാ… സർവകാല റെക്കോർഡിൽ സ്വർണവില

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിനു 840...

ഗുരുതര വീഴ്ച…. ബ്രിട്ടീഷ് സൈനികരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളൽ…!

ബ്രീട്ടീഷ് സൈനികർ ഉപയോഗിക്കുന്ന 120,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വിള്ളലുകൾ കണ്ടെത്തി....

ആസിഫ് അലിക്ക് പിറന്നാൾ സമ്മാനം…’ആഭ്യന്തര കുറ്റവാളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലിയുടെ പിറന്നാൾ ദിനമായ ഇന്ന്...

Related Articles

Popular Categories

spot_imgspot_img