1. അവശിഷ്ടങ്ങള്‍ വെല്ലുവിളി; ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാദൗത്യം വൈകുന്നു
2. മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥിനെ കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്
3. ജനവിധി തേടി രാജസ്ഥാൻ; 199 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്
4. ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സി പോരാട്ടം
5. ഖത്തറില്‍ താമസ കേന്ദ്രങ്ങളില്‍ മോഷണം നടത്തിയ ആറ് പേര്‍ പിടിയിൽ
6. സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; വിശദ പരിശോധനയ്ക്ക് ഒരുങ്ങി ആരോഗ്യ വകുപ്പ്
7. ശബരിമലയിൽ തിരക്കേറുന്നു; വെർച്യുൽ ക്യു വഴി ടിക്കറ്റ് ബുക്ക് ചെയ്ത് 60000ലധികം തീർഥാടകർ
8. ഇടുക്കിയിൽ യുവാവിന് കുത്തേറ്റു; കേരള കോൺഗ്രസ് എം നേതാവ് കസ്റ്റഡിയിൽ
9. നവകേരള വിളംബര ജാഥയില്‍ ആദിവാസി വിദ്യാർഥികൾ; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
10. രണ്ടാം ട്വന്‍റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം; ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകള്‍ എത്തി
Read Also: ഇസ്രയേൽ പൗരൻമാർ അല്ലാത്തവരെ ഹമാസ് മോചിപ്പിച്ചത് മറ്റൊരു ധാരണ പ്രകാരം. വെളിപ്പെടുത്തി ഖത്തർ.