1. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
2. വെള്ളക്കരം വര്‍ദ്ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ചാര്‍ജ് വര്‍ധന ഏപ്രില്‍ മുതല്‍
3. കേരളവര്‍മയിലെ തെരഞ്ഞെടുപ്പ് വിവാദം: കെഎസ് യു
ഇന്ന് ഹൈക്കോടതിയിലേക്ക്
4. പലസ്തീന്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ഇടിയുടെ പ്രസ്താവനയില്‍ തുടര്‍ചലനങ്ങള്‍
5.പാര്‍ട്ടി വിലക്ക് മറികടന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യസദസുമായി ആര്യാടന്‍ ഷൗക്കത്ത്
6. ഡല്‍ഹിയില്‍ വായു നിലവാരം ‘ഗുരുതരം’; നിയന്ത്രണം കടുപ്പിച്ചു, സ്‌കൂളുകള്‍ക്ക് അവധി
7. നവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. തമിഴ്‌നാട് തൂത്തുക്കുടിയിലാണ് അതിക്രൂര കൊലപാതകം
8. ഗാസ നഗരം പൂര്‍ണമായും വളഞ്ഞെന്ന് ഇസ്രയേല്‍. കൊല്ലപ്പെട്ടവരുടെ എണ്ണം 9000 കടന്നു.
9. തമിഴ്‌നാട് ഡിഎംകെ മന്ത്രിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ്പരിശോധന
10. ലോകകപ്പില്‍ ഇന്ന് നെതെര്‍ലന്‍ഡ്സ്- അഫ്ഗാനിസ്താന്‍ പോരാട്ടം