1. കണ്ണൂര്‍ ജനവാസ മേഖലയില്‍ കാട്ടാന. മയക്കുവെടി പ്രായോഗികമല്ലെന്ന് വനംവകുപ്പ്
2. വിഴിഞ്ഞ തുറമുഖത്തേക്കുള്ള ആദ്യകപ്പല്‍ പുറങ്കടലില്‍. ഹെന്‍ഹുവ കപ്പല്‍ തുറണുഖത്ത് പ്രവേശിക്കുക ഞായറാഴ്ച
3. പിഎഫ് ഐ കേന്ദ്രങ്ങളില്‍ വ്യാപകറെയ്ഡ്: പരിശോധന ഡല്‍ഹി, യുപി, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍
4. നിയമനത്തട്ടിപ്പ്: ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പേര് ആദ്യം പറഞ്ഞത് ബാസിതെന്ന് ഹരിദാസന്‍
5. മ്യാന്‍മറില്‍ കൂട്ടക്കുരുതി: അഭയാര്‍ത്ഥിക്യാംപിനുനേരെ പീരങ്കിയാക്രമണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 29 പേര്‍ കൊല്ലപ്പെട്ടു.
6. യുഎസ് യുദ്ധവിമാനം ഇസ്രായേലിലെത്തി.. സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു.
7. സാക്ഷരതാറാങ്ക് ജേതാവ് കാര്‍ത്ത്യാനിയമ്മ അന്തരിച്ചു.
തൊണ്ണൂറ്റിയാറാം വയസ്സിലാണ് സാക്ഷരതാമിഷന്‍ തുല്യതാ പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയത്.
8. രണ്ടാം ജയത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു; അഫ്ഗാനിസ്ഥാനുമായുള്ള മത്സരംരണ്ടുമണിക്ക്
9. വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു. തമിഴ്‌നാട് കുഷ്ണഗിരിയില്‍ ടാങ്കര്‍ലോറി കാറിലേക്ക് ഇടിച്ചുകയറി രണ്ടുമരണം.
10. ന്യൂസ് ക്ലിക്ക്: സിബിഐയും കേസെടുത്തു. വിദേശസംഭാവനകള്‍ സ്വീകരിച്ചതിലെ നിയമലംഘനത്തില്‍ സിബിഐ അന്വേഷണം നടത്തും.