web analytics

ചെന്നൈയിൽ മഴക്കെടുതി രൂക്ഷം: 2 ഇടങ്ങളിൽ റെഡ് അലർട്ട്, 3 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; തമിഴ്നാട്ടിൽ 4 മരണം

ചെന്നൈയിൽ മഴക്കെടുതി രൂക്ഷം: 2 ഇടങ്ങളിൽ റെഡ് അലർട്ട്, 3 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; തമിഴ്നാട്ടിൽ 4 മരണം

തമിഴ്നാട്: ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും, ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്നാട്ടിൽ വ്യാപകവും അതിശക്തവുമായ മഴ തുടരുകയാണ്.

ചെന്നൈയും തിരുവളളൂരും റെഡ് അലർട്ട് നിലയിലാണ്.

പോക്സോ കേസിൽ ആറു വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങി;. പ്രതിയെ പൊക്കി വണ്ടിപ്പെരിയാർ പോലീസ്

ചെന്നൈ, തിരുവളളൂർ, ചെങ്കൽപേട്ട്: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ചെന്നൈ, തിരുവളളൂർ, ചെങ്കൽപേട്ട് ജില്ലകളിലെ എല്ലാ സ്കൂൾ–കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

കാലാവസ്ഥ മുന്നറിയിപ്പ് തീവ്രത കൂടുതലാക്കിയ സാഹചര്യത്തിലാണ് തീരുമാനം.

മഴക്കെടുതിയിൽ തമിഴ്നാട്ടിൽ 4 മരണം സ്ഥിരീകരിച്ചു.

തിരുവളളൂരിൽ രാവിലെ ‘യെല്ലോ’ മാത്രം; 7 മണിയോടെ മഴ തകർത്തുപെയ്തു

രാവിലെ തിരുവള്ളൂർ ജില്ലയിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ്മാ ത്രമായിരുന്നു.

അതിനാൽ പതിവുപോലെ വിദ്യാർത്ഥികൾ സ്കൂളിലും കോളേജുകളിലും എത്തിയിരുന്നു.

രാവിലെ 7 മണിയോടെയാണ് മഴ അതിശക്തമായത്.

മണിക്കൂറുകൾക്കുള്ളിൽ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പെട്ട് ജില്ലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

നഗരത്തിൽ രൂക്ഷ വെള്ളക്കെട്ട്; വാഹനങ്ങൾ മുങ്ങി, 90,000 ഹെക്ടർ കൃഷി വെള്ളത്തിൽ

ചെന്നൈ നഗരത്തിൽ ഗുരുതരമായ വെള്ളക്കെട്ടാണ് പലയിടങ്ങളിലും.

വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

90,000 ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറി, ഡെൽറ്റ ജില്ലകളിലെ കർഷകരുടെ ദുരിതം ഇരട്ടിയാക്കി.

വിഴുപ്പുറത്ത് 55കാരൻ ഷോക്കേറ്റ് മരിച്ചു; ശ്രീലങ്കയിലെ നാശവും മരണങ്ങളും

വിഴുപ്പുറത്ത് ആടുകളെ തേടി പുറത്തിറങ്ങിയ 55-കാരൻ ഷോക്കേറ്റ് മരിച്ചു.

ശ്രീലങ്കയിൽ മഴക്കെടുതിയിൽ 15,000 വീടുകൾ തകർന്നതായി യുഎൻ റിപ്പോർട്ട്; 90,000 ഹെക്ടർ കൃഷികള്‍ നശിച്ചു, 15,000 വീടുകൾ തകർന്നു.

ദുരിതാശ്വാസ ദൗത്യത്തിനിടെ കാണാതായ 5 ലങ്കൻ നാവികസേനാംഗങ്ങളുടെ മരണം സ്ഥിരീകരിച്ചു.

ട്രിങ്കോമാലിയിൽ INS സുകന്യ; പ്രസിഡന്‍റ് അനുര ദിസനായകെയുടെ പ്രസ്താവന

ഇന്ത്യൻ യുദ്ധക്കൽ INS സുകന്യ ട്രിങ്കോമാലിയിലെത്തി, തമിഴ് വംശജർ ഉൾപ്പെടെയുള്ള ദുരിതബാധിതർക്ക് ആശ്വാസമായി.

അടിയന്തരാവസ്ഥയിലെ പ്രത്യേക അധികാരങ്ങൾ പ്രതിസന്ധി മറികടക്കാൻ മാത്രമേ ഉപയോഗിക്കൂ എന്നും, രാഷ്ട്രീയമായി ദുരുപയോഗം ചെയ്യില്ല എന്നും പ്രസിഡന്‍റ് അനുര കുമാര ദിസനായകെ വ്യക്തമാക്കി.

English Summary:

Ditt-W cyclone weakened, but heavy rain still hits North Tamil Nadu, keeping Chennai and Thiruvallur on Red Alert. Officials declared a holiday tomorrow for schools and colleges in Chennai, Thiruvallur, and Chengalpattu, while rains caused 4 deaths in Tamil Nadu, including a 55-year-old electrocuted in Viluppuram. Floods submerged 50,000+ vehicles and 90,000+ hectares of farmland. Sri Lanka recorded 15,000 home damage and 5 navy deaths. INS Sukanya reached Trincomalee to aid relief, and President Anura Dissanayake confirmed emergency powers strictly back recovery efforts.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ...

ശബരിമല സ്വർണ്ണക്കവർച്ച: പോറ്റിയുമായി ജയറാമിന് എന്ത് ബന്ധം?താരത്തിന്റെ ചെന്നൈയിലെ വീട്ടിൽ ചോദ്യം ചെയ്യൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ മലയാള സിനിമയിലെ പ്രമുഖ താരം ജയറാമിനെ...

ട്രംപിന്റെ ഒരൊറ്റ ഫോൺകോൾ! വിറങ്ങലിച്ച് പുടിൻ; യുക്രൈനിൽ ഒരാഴ്ചത്തേക്ക് വെടിനിർത്തൽ;

വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായ ഒരു വാർത്തയുമായാണ് അമേരിക്കൻ പ്രസിഡന്റ്...

ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി; കാമുകനൊപ്പം ഒളിച്ചോട്ടം; വിവരമറിഞ്ഞ ഭർത്താവും ബ്രോക്കറും ചെയ്തത്… യുവതി അറസ്റ്റിലായി !

യുവതി കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവ് ആത്മഹത്യ ചെയ്തു കർണാടകയിലെ ദാവൻഗെരെ ജില്ലയിൽ നിന്നുള്ള...

തിരുവനന്തപുരം–കാസർകോട് ‘RRTS മണ്ടൻ പദ്ധതി! സർക്കാരിനെ ആരോ പറ്റിച്ചു’! ആഞ്ഞടിച്ച് ഇ ശ്രീധരൻ

തിരുവനന്തപുരം–കാസർകോട് ‘RRTS മണ്ടൻ പദ്ധതി! സർക്കാരിനെ ആരോ പറ്റിച്ചു’! ആഞ്ഞടിച്ച് ഇ...

മൂക്കടപ്പിക്കുന്ന ദുർഗന്ധം പരന്നതോടെ തിരച്ചിലായി; പൊട്ടക്കിണറ്റിലേക്ക് അന്വേഷണം എത്തിയതോടെ പുറത്തുവന്നത് കൊട്ടാരക്കരയെ നടുക്കിയ ദാരുണ മരണം

പുറത്തുവന്നത് കൊട്ടാരക്കരയെ നടുക്കിയ ദാരുണ മരണം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്ക് സമീപം അവണൂരിൽ...

Related Articles

Popular Categories

spot_imgspot_img