വൻ സുരക്ഷ വീഴ്ച; ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം. ജസ്റ്റിസ് എ ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മോഷണമുണ്ടായത്.

ആറ് പവനോളം സ്വർണം നഷ്ടപെട്ടതായാണ് പരാതി. സംഭവത്തിൽ കളമശേരി പൊലീസ് കേസെടുത്തു. എ ബദറുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പൊലീസിന് പരാതി നൽകിയത്.

തിങ്കളാഴ്ച്ച രാവിലെ ഒൻപതുമണിക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. മേശയ്ക്കു മുകളിൽ വെച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വർണമാണ് മോഷണം പോയതെന്നും പരാതിയിൽ പറയുന്നു.

പരിചയക്കാരായ ആരെങ്കിലുമാണോ സ്വർണം എടുത്തത് എന്നതിലുൾപ്പെടെ പൊലീസിന് സംശയമുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

ENGLISH SUMMARY:

A daytime robbery occurred at the residence of High Court Judge Justice A. Badharudeen in Pathadipalam last Monday. According to the complaint, around six sovereigns of gold were stolen. Kalamassery police have registered a case based on a complaint filed by the judge’s private secretary.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

പിതൃസഹോദരന്റെ ആത്മഹത്യ മനോവിഷമത്തിലാക്കി; സ്കൂൾ വിട്ട് വന്ന 5-ാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: അഞ്ചാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ആണ്...

ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച ജീവനക്കാർ അറസ്റ്റിൽ; മോഷണം പിടിച്ചതിങ്ങനെ:

ഇടുക്കി കുഴിത്തൊളുവിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച സ്ഥാപനത്തിലെ ജീവനക്കാർ...

പരീക്ഷപ്പേടിയിൽ വിദ്യാർഥിനിയുടെ ആത്മഹത്യ; സംഭവം പെരുമ്പാവൂരിൽ

പെരുമ്പാവൂർ: പരീക്ഷപ്പേടിയെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ചേലാമറ്റം പിലപ്പിള്ളി വീട്ടിൽ...

ഡോ ഹാരിസിന്റെ വെളിപ്പെടുത്തൽ ഫലം കണ്ടു; മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഹൈദരാബാദിൽ നിന്നെത്തിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധി...

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഉണങ്ങിയ തേങ്ങ കയ്യിൽ സൂക്ഷിക്കരുത്‌….! റയിൽവെയുടെ വക മുട്ടൻ പണി കിട്ടും; കാരണം അറിയാമോ….?

ഇന്ത്യൻ റെയിൽവേ ട്രെയിനിൽ ഉള്ള സുരക്ഷിതവും സുഗമവുമായ യാത്രകൾ ഉറപ്പാക്കാൻ, യാത്രക്കാർ...

നമ്പ്യാർകുന്നിൽ ഭീതി പരത്തിയ പുലി ഒടുവിൽ കെണിയിൽ; പിടിയിലായത് ചൊവ്വാഴ്ച പുലർച്ചെയോടെ: VIDEO

രണ്ടുമാസത്തോളമായി സുൽത്താൻ ബത്തേരി നമ്പ്യാർ കുന്ന് പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുള്ളിപ്പുലി...

Related Articles

Popular Categories

spot_imgspot_img