മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്നി ദമ്പതികളുടെ മകളാണ് മരണമടഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെയാണ് നൈഷാന ഇഷാൽ (78 ദിവസം) മരണമടഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്. (Baby died in Vadakancherry after breast milk got stuck in throat)
Read More: ‘അടിച്ചുകേറി വാ’: ജിമ്മിൽ വർക്കൗട്ടുമായി മന്ത്രിമാരായ റിയാസും ഗണേഷും; വൈറൽ വീഡിയോ കാണാം
Read More: 40 മീറ്റർ വീതി 45 മീറ്റർ നീളം; ആനകളുടെ മേൽപ്പാലം തുറന്നു; താഴെഭാഗത്ത് മനുഷ്യർക്കായുള്ള പാതയും