web analytics

ഒരുമിച്ചിരുന്ന് മദ്യപാനം, പിന്നാലെ വാക്കു തർക്കം; കൊല്ലത്ത് 45 കാരനെ 19കാരൻ വെട്ടിക്കൊന്നു

കൊല്ലം: കൊല്ലത്ത് 45 കാരനെ 19കാരൻ വെട്ടിക്കൊലപ്പെടുത്തി. മൺറോ തുരുത്ത് സ്വദേശി സുരേഷ് ബാബു (45) ആണ് കൊല്ലപ്പെട്ടത്. മൺറോ തുരുത്ത് സ്വദേശി ബണ്ടി ചോർ എന്നറിയപ്പെടുന്ന അമ്പാടിയാണ് ആക്രമണം നടത്തിയത്.

മദ്യപാനത്തിന് ശേഷമുള്ള വാക്കുതർക്കത്തിനിടെയാണ് സുരേഷ് ബാബു കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയാക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

സുരേഷ് ബാബുവും‌ അമ്പാടിയും ഒരുമിച്ചിരുന്ന് ആണ് മദ്യപിച്ചിരുന്നത്. ഇതിന് പിന്നാലെയുണ്ടായ തർക്കത്തിലാണ് കൊലപാതകം നടന്നത്. സുരേഷ് ബാബുവിന്റെ മൃതുദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്? ഓറസ് ലിമോസീനിൽ വെച്ച് പുടിൻ പറഞ്ഞ രഹസ്യം

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്! ഓറസ് ലിമോസീനിൽ വെച്ച്...

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി ബംഗളൂരു: ധർമ്മസ്ഥലയിൽ...

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്; 250 കോടി രൂപയുടെ മാനനഷ്ടക്കേസ്

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്;...

പിഎം ശ്രീയില്‍ നിന്ന് പുറത്തു കടക്കാൻ കടമ്പകള്‍ ഏറെ

പിഎം ശ്രീയില്‍ നിന്ന് പുറത്തു കടക്കാൻ കടമ്പകള്‍ ഏറെ തിരുവനന്തപുരം: സിപിഐയുടെ കടുത്ത...

സി.പി.ഐ ചെറിയ മീനല്ലാ… ക്യാപ്ടന് പോലും വഴങ്ങാതെ… തിരുത്തിച്ചു

സി.പി.ഐ ചെറിയ മീനല്ലാ… ക്യാപ്ടന് പോലും വഴങ്ങാതെ… തിരുത്തിച്ചു തിരുവനന്തപുരം: സിപിഎമ്മും സിപിഐയും...

Other news

40 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കാൻ ആരും ചെയ്യാത്ത ക്രൂരത; മകനെ പെറ്റമ്മ കൊലപ്പെടുത്തി…! അതും കാമുകന്റെ സഹായത്തോടെ

ഇൻഷുറൻസ് തുക കിട്ടാൻ അമ്മ മകനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൻപൂരിൽ...

അന്ന് മാലിന്യക്കുന്ന്, ഇനി കളിയിടം : ലാലൂരിന്റെ ചരിത്ര മാറ്റം

അന്ന് മാലിന്യക്കുന്ന്, ഇനി കളിയിടം : ലാലൂരിന്റെ ചരിത്ര മാറ്റം തൃശൂർ: വർഷങ്ങളോളം...

താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റിന് കര്‍ശന നിബന്ധനകളോടെ ഗ്രീന്‍ സിഗ്നല്‍

താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റിന് കര്‍ശന നിബന്ധനകളോടെ ഗ്രീന്‍...

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്? ഓറസ് ലിമോസീനിൽ വെച്ച് പുടിൻ പറഞ്ഞ രഹസ്യം

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്! ഓറസ് ലിമോസീനിൽ വെച്ച്...

പാലാ സെന്റ് തോമസ് കോളേജിൽ ഗ്യാലറി തകർന്നുവീണ് അപകടം; നിരവധി വിദ്യാർഥികൾക്ക് പരിക്ക്

പാലാ സെന്റ് തോമസ് കോളേജിൽ ഗ്യാലറി തകർന്നുവീണ് അപകടം കോട്ടയം: സർദാർ വല്ലഭായ്...

ഒരുമിച്ച് നാല് രാജയോഗങ്ങൾ; ഈ രാശിക്കാർക്ക് ഈ മാസം വെച്ചടി വെച്ചടി കയറ്റം

ഒരുമിച്ച് നാല് രാജയോഗങ്ങൾ; ഈ രാശിക്കാർക്ക് ഈ മാസം വെച്ചടി വെച്ചടി...

Related Articles

Popular Categories

spot_imgspot_img