മൂന്ന് വർഷം കൊണ്ട് ലഭിച്ചത് 40,306 കോടി; എന്നിട്ടും വരുമാനം പോരെന്ന് സർക്കാർ; അതുക്കും മേലെ നേടാൻ പുതിയ മദ്യ നയം

മദ്യത്തിൽ നിന്നുള്ള നികുതി വരുമാനത്തിൽ സംസ്ഥാന സർക്കാരിന് റെക്കോർഡ് നേട്ടം. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 40,306 കോടി രൂപയാണ് സർക്കാരിന് മദ്യത്തിൽ നിന്നും വരുമാനമായി ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാളികളുടെ മദ്യ ഉപഭോഗത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. രണ്ടാം പിറണറായി സർക്കാർ അധികാരമേറ്റതിന് ശേഷം 48,800 കോടിയുടെ വിദേശമദ്യമാണ് വിറ്റഴിച്ചിട്ടുള്ളത്. ഇതിന് പുറമേ 4,600 കോടിയുടെ ബിയറും വൈനും വിറ്റുവെന്നാണ് ബെവ്‌കോയുടെ കണക്കുകൾ.

2021 മുതൽ ഇതുവരെ 5,596.3 ലക്ഷം ലിറ്റർ വിദേശമദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. 2,355 ലക്ഷം ബിയറും, 36.5 ലക്ഷം ലിറ്റർ വൈനും വിറ്റും. 2021ന്റെ തുടക്കത്തിൽ 18.66 കോടി നഷ്ടത്തിലായിരുന്നു ബെവ്‌കോ. എന്നാൽ 2022 ന് ശേഷം ഇത് 103.37 കോടി ലാഭത്തിൽ എത്തി.

വരുമാനം പോരെന്ന് പറഞ്ഞ് മദ്യ നയത്തിൽ ഇളവ് വരുത്താനുള്ള പുതിയ നീക്കത്തിലാണ് സർക്കാർ. ഇതിനിടെയാണ് നികുതി വരുമാനം വർദ്ധിച്ചതായുള്ള കണക്കുകൾ പുറത്തുവന്നത്.

 

Read More: അബുദാബി ബാങ്കിലെ അക്കൗണ്ട് വീണാ വിജയന്റേത് തന്നെ, ഐ ടി റിട്ടേൺ പരിശോധിക്കണമെന്ന് ഷോൺ ജോർജ്

Read More: ഇന്നും ഉയര്‍ന്ന് സ്വര്‍ണവില; ഒപ്പം വെള്ളി വിലയും റെക്കോർഡിലേക്ക്; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

Read More: ലഭിക്കുന്ന ഊര്‍ജത്തിന്റെ പത്തു ശതമാനം മാത്രം; പാക്ക് ചെയ്ത ഭക്ഷണങ്ങളില്‍ പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രം

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളി‌‌യുടെ...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

Related Articles

Popular Categories

spot_imgspot_img