വയനാട്: മാനന്തവാടിയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. ദ്വാരക എ യു പി സ്കൂളിലെ 40 കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.40 children get food poisoning after eating lunch
ഉച്ച ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കം പിടിപെട്ടത്. കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.