1. പത്തനംതിട്ട കാർ അപകടം: ‘ലോക്ക്’ അഴിക്കാൻ പൊലീസ്; ഫോൺ, വാട്സാപ്പ് ചാറ്റുകൾ പരിശോധിക്കും, ലോറി ഡ്രൈവർക്ക് എതിരെ കേസ്
2. ‘ഇവിടത്തെ കാര്യങ്ങൾ നോക്കാൻ ഇവിടത്തുകാർക്കറിയാം’; അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ
3. കേരളം ചുട്ടുപൊള്ളുന്നു; ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
4. കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് നരേന്ദ്രമോദി ഇന്ന് സംവദിക്കും; എല്ലാ പാർട്ടി പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് ആഹ്വാനം
5. ‘എൻഐഎ 20 ലക്ഷം പാരിതോഷികം നൽകും’; രാമേശ്വരം കഫേ സ്ഫോടനക്കേസ് പ്രതികൾ ഇപ്പോഴും കാണാമറയത്ത്
6. വിഷമല്ല, അൻസാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കനത്ത സുരക്ഷയിൽ സംസ്കാരം ഇന്ന്
7. ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, ഉത്തർപ്രദേശിൽ യുവതിക്കും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം
8. പാചകം മാത്രമേ അറിയൂവെന്ന് കോൺഗ്രസ് എംഎൽഎ ശിവശങ്കരപ്പയുടെ പരിഹാസം; മറുപടിയുമായി വനിതാ സ്ഥാനാർത്ഥി ഗായത്രി സിദ്ദേശ്വര, വിവാദം
9. വാട്ട്സ്ആപ്പിലും ടെലിഗ്രാമിലും ആടുജീവിതത്തിൻ്റെ ലിങ്കും പ്രിൻറും ഷെയർ ചെയ്തവരൊക്കെ കുടുങ്ങും; കുറ്റക്കാർ വിദേശ രാജ്യങ്ങളിൽ പോകുന്നത് വിലക്കുന്നതടക്കം കടുത്ത നിയമനടപടിക്കൊരുങ്ങി സൈബർ സെൽ
10. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിന്‍റെ നടുവൊടിച്ചു; പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു
Read Also: പത്തനംതിട്ട അടൂർ കാറപകടം; അശ്രദ്ധമായി വാഹനമോടിച്ചു, ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്