21.03.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. ‘കാക്കയുടെ നിറം, മോഹിനിയാട്ടം ചേരില്ല, അതൊക്കെ സൗന്ദര്യമുള്ള പുരുഷന്മാർക്ക് ഉള്ളതാണ് ‘; ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തി കലാമണ്ഡലം സത്യഭാമ, വ്യാപക പ്രതിഷേധം

2. കോണ്‍ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍; കേന്ദ്ര തെരഞ്ഞടുപ്പ് സമിതി യോഗം ഇന്ന്

3. അൻപതിനായിരം തൊടാനൊരുങ്ങി സ്വർണം; 100 രൂപ വർധിച്ച് 6180 രൂപയും പവന് 800 രൂപ വർധിച്ച് 49440 രൂപയിലുമെത്തി

4. സുപ്രിംകോടതിയിൽ മാപ്പ് പറഞ്ഞ് പതഞ്ജലി; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഇനി പ്രസിദ്ധീകരിക്കില്ലെന്ന് സത്യവാങ്മൂലം നൽകി

5. കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നു; 9 ജില്ലകളിൽ മഴയ്ക്ക് സാധ്യത

6. മഹാരാഷ്ട്രയിലെ രണ്ടു ജില്ലകളിൽ പത്തു മിനിറ്റിനിടെ രണ്ടു ഭൂചലനം; ആളപായമില്ല

7. പോസ്റ്റ്, യുട്യൂബ് ചാനല്‍ പാടില്ല; ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് വിലക്ക്

8. എടപ്പാളിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മരിച്ചത് പിക്കപ്പ് വാൻ ഡ്രൈവർ

9. ഇതര മതത്തിലെ പെൺകുട്ടിയോട് സംസാരിച്ചു; കർണാടകയിൽ 25 കാരനായ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം, പരാതി

10. നിക്ഷേപകരിൽനിന്ന് 90 കോടി തട്ടി; ഒളിവിലായിരുന്ന മലയാളി ദമ്പതികളെ പിടികൂടി തമിഴ്നാട് പൊലീസ്

 

Read Also: അര ലക്ഷത്തിനരികെ സ്വർണം; പവന് 800 രൂപയുടെ വർധനവ്, റെക്കോർഡ് വില

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു…!

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു യേശു ക്രിസ്തുവിന്റെ അസ്ഥികള്‍ ഇപ്പോൾ അമേരിക്കയിലെ രഹസ്യനിലവറകളിൽ...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല്...

Related Articles

Popular Categories

spot_imgspot_img