സിദ്ധാർത്ഥനെ ആക്രമിച്ച 19 വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തെ പഠന വിലക്ക്; രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കില്ല

സർവകലാശാല ക്യാമ്പസിൽ ആൾക്കൂട്ട വിചാരണയ്ക്കും മർദ്ദനത്തിനും പിന്നാലെ ആത്മഹത്യ ചെയ്ത രണ്ടാം വർഷ ബിരുദ  വിദ്യാർത്ഥി സിദ്ധാർത്ഥിനെ ആക്രമിച്ച 19 വിദ്യാർഥികൾക്ക് മൂന്നുവർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തി വെറ്റിനറി കോളേജ് ആന്റി റാഗിംഗ് കമ്മിറ്റിയുടെ തീരുമാനം. വിലക്ക് ഏർപ്പെടുത്തിയതോടെ രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ ഒന്നും ഇവർക്ക് അഡ്മിഷൻ ലഭിക്കില്ല. മരണവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതികൂടി ഇന്ന് കീഴടങ്ങി. മലപ്പുറം സ്വദേശി അമീർ അക്ബർ അലി ആണ് കൽപ്പറ്റ കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കെഎസ്‌സിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. കേസിൽ നേരത്തെ ആറുപേർ അറസ്റ്റിൽ ആയിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ എല്ലാവരെയും പിടികൂടണം എന്ന് ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.

Read Also: ”ഇൻതിഫാദ’ എന്ന പേര് അസ്വസ്ഥതയുണ്ടാക്കുന്നു’; കേരള സർവ്വകലാശാല കലോത്സവത്തിന്റെ പേരിനെതിരെ ഹൈക്കോടതിയിൽ ഹർജി

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Related Articles

Popular Categories

spot_imgspot_img