- അമ്മയ്ക്ക് പിന്നാലെ മകനും; പുഷ്പ 2വിന്റെ പ്രീമിയർ ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒൻപത് വയസുകാരന് ശ്രീതേജിന് മസ്തിഷ്ക മരണം
- തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ന്യൂനമർദ്ദം; അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു
- ആരോഗ്യമന്ത്രിയുടെ ഉറപ്പ് വെറും വാക്കായി; ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കായി പണം ഈടാക്കി, സമരത്തിനൊരുങ്ങി കുടുംബം
- നടുറോഡിൽ വാഹനം നിർത്തിയത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; മുഖത്ത് ഗുരുതര പരിക്ക്
- വിനീതിനോട് എ സി അജിത്തിന് വ്യക്തിവൈരാഗ്യം; പൊലീസുകാരന്റെ ആത്മഹത്യയ്ക്ക് കാരണം മേലുദ്യോഗസ്ഥന്റെ പീഡനമെന്ന് സഹപ്രവര്‍ത്തകരുടെ മൊഴി
- വിവാദ പരാമർശം: ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന് സുപ്രീംകോടതി കൊളീജിയത്തിന്റെ താക്കീത്
- എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കും; മകള്‍ ആശയുടെ ഹർജി തള്ളി
- ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്
- ‘എന്‍സിപിയില്‍ പ്രശ്‌നങ്ങളില്ല, തോമസിന് മന്ത്രിയാകാന്‍ ഞാന്‍ തടസ്സമാകില്ല; എ കെ ശശീന്ദ്രന്‍