1. പൊലീസ് അനുമതി നിഷേധിച്ചു, കോടതി അനുമതി നല്‍കി; കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോ ഇന്ന്
2. ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ കാറിൽ രക്തത്തുള്ളികൾ; 2 പേർ കസ്റ്റഡിയിൽ: എഎസ്ഐയുടെയും മൊഴിയെടുത്തു
3. ക്ഷേമപെന്‍ഷനും ആനുകൂല്യങ്ങളും അനുവദിച്ചത് വോട്ടാക്കിമാറ്റാനല്ല: ധനമന്ത്രി കെ എൻ ബാലഗോപാൽ
4. അനുവിനെ കൊന്ന മുജീബ് വയോധികയെ ബലാത്സംഗം ചെയ്ത് ആഭരണം കവർന്ന കേസിലെ പ്രതി; വീരപ്പൻ റഹീമിന്റെ സഹായി
5. ഇലക്ടറൽ ബോണ്ട് കേസിൽ ഇന്ന് നിർണായകദിനം; സീരിയൽ നമ്പറുകൾ വെളിപ്പെടുത്തുന്നതിൽ എസ്ബിഐ ഇന്ന് സുപ്രിംകോടതിയിൽ മറുപടി നൽകും
6. എന്നോടൊപ്പമുള്ള ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ടൊവിനോ; പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് വി എസ് സുനില്‍കുമാര്‍
7. ചെറായിയിൽ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം; മൂന്നുപേര്‍ പിടിയില്‍
8. കൊൽക്കത്തയിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണു; രണ്ടു മരണം
9. ദേവികുളത്ത് കാട്ടാനക്കൂട്ടം കടകള്‍ തകര്‍ത്തു; മാട്ടുപ്പെട്ടിയില്‍ കലിയിളകി പടയപ്പ
10. നടി അരുന്ധതി നായരുടെ നിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു: അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം