- പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെ; സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും
- മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു
- ചന്ദ്രബാബു നായിഡു ആന്ധ്രയെയും മോഹന്‍ ചരണ്‍ മാജി ഒഡിഷയെയും നയിക്കും; സത്യപ്രതിജ്ഞ ഇന്ന്
- കെ.മുരളീധരന്‍ ഇന്ന് ഡല്‍ഹിക്ക്; ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച
- ഇന്ത്യയിൽ വീണ്ടും മനുഷ്യരിൽ പക്ഷിപ്പനി; നാല് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു
- മജിസ്ട്രേട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ദർശനും പവിത്ര ഗൗഡയും; 7 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
- കനത്ത മൂടൽമഞ്ഞ്; കോഴിക്കോട് വിമാനത്താവളത്തിലെത്തിയ വിമാനങ്ങൾ കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു
- രാഹുൽ ഗാന്ധിയുടെ റാലിയിൽ ലീഗ് പതാക; അടിപിടിയിൽ എംഎസ്എഫ് പ്രവർത്തകർക്കെതിരെ പരാതി നൽകി കെഎസ്‍യു
- ഒരുവർഷത്തെ കാത്തിരിപ്പ്; കുതിരാനിലെ ഇടത് തുരങ്കം ഇന്ന് തുറന്നുകൊടുക്കും, ഗതാഗത കുരുക്കിന് പരിഹാരം
- റിയാസി ആക്രമണം: ഭീകരർക്കായി തിരച്ചിൽ തുടരുന്നു
Read Also: അഞ്ച് വർഷത്തിനിടെ ഇതാദ്യം; രാജ്യത്ത് മനുഷ്യരിൽ പക്ഷിപ്പനി, രോഗം സ്ഥിരീകരിച്ചത് നാല് വയസ്സുകാരിക്ക്
Read Also: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, രണ്ടു സൈനികർക്ക് പരിക്ക്
Read Also: ഗ്രൂപ്പുകളെ വിലയ്ക്ക് വാങ്ങുന്നു; പോരാളി ഷാജിയ്ക്കും ചെങ്കതിരിനുമെതിരെ എംവി ജയരാജൻ