1. ഇസ്രയേല്‍- പലസ്തീന്‍ യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം500കടന്നു
2. കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം
3. ഇ ഡി അരങ്ങൊരുക്കുന്നത് സുരേഷ് ഗോപിയ്ക്ക് വേണ്ടിയെന്ന് എ സി മൊയ്തീന്‍, കരുവന്നൂരില്‍ നടത്തുന്നത് ഇലക്ഷന്‍ഡ്യൂട്ടി
4. ബംഗളൂരുവില്‍ പടക്കകടയ്ക്ക് തീപിടിച്ച് മരി്ച്ചവരുടെ എണ്ണം 14 ആയി
5. അഫ്ഗാനിസ്ഥാനില്‍ ഭൂചലനം. 120 മരണം. ആയിരത്തിലേറെപ്പേര്‍ക്ക് പരിക്ക്്. നിലം പൊത്തിയ കെട്ടിടങ്ങളില്‍ പരിശോധന തുടരുന്നു
6. കന്നിയങ്കത്തിന് ഇന്ത്യ, ഓസ്ട്രേലിയക്ക് എതിരായ ആദ്യ മത്സരം ഇന്ന് ഉച്ചക്ക്രണ്ടുമണിക്ക്
7. അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് സ്വന്തമാക്കിയവരെ പിടികൂടും; നടപടി കടുപ്പിക്കാനൊരുങ്ങിഭക്ഷ്യവകുപ്പ്
8. പാലക്കാട്ടെ മാധ്യമപ്രവര്‍ത്തകന്റെ മരണം: പ്രഭാകരനെ ഇടിച്ചിട്ട ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍
9. മുനമ്പത്ത് കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു
10. പള്ളിയിലെ കപ്യാര്‍ അറസ്റ്റില്‍. പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് പടിയിലായത്്. പത്തനംതിട്ട ആറന്മുളയിലാണ് സംഭവം