1. അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന; എണ്ണപ്പന തോട്ടത്തിൽ എത്തിയത് 2 ആനകള്‍
2. ‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു
3. കടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ഹർജി ഇന്ന് സുപ്രിംകോടതിയില്‍
4. കക്കയത്ത് കൊല്ലപ്പെട്ട അബ്രഹാമിൻ്റെ സംസ്കാരം ഇന്ന്; കാട്ടുപോത്തിനെ ഇന്ന് മയക്കുവെടി വെക്കും
5. കാട്ടുപന്നി കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
6. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപന ഉടൻ ആരംഭിച്ചേക്കും; നികുതി നിരക്ക് ശിപാർശ തയ്യാർ
7. കളമൊരുങ്ങുന്നത് ട്രംപ്- ബൈഡന്‍ പോരിന്; സൂപ്പര്‍ ട്യൂസ്‌ഡേയില്‍ നിക്കി ഹേലിക്ക് തിരിച്ചടി
8. കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്; പുതിയ സ്റ്റേഷന്‍ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
9. ഹോസ്റ്റലിൽ സിസിടിവി സ്ഥാപിക്കും, നാല് വാർഡന്മാർ; പൂക്കോട് വെറ്ററിനറി കോളജില്‍ പുതിയ മാറ്റങ്ങള്‍
10. വേനല്‍ ചൂടില്‍ ‘ഷോക്കടിപ്പിക്കാന്‍’ കെ.എസ്.ഇ.ബി; നിരക്ക് കൂട്ടണമെന്ന് ആവശ്യം